എല്ലാ കറുപ്പും കരുവാളിപ്പും മാറ്റി മുഖത്തെ വെളുപ്പിക്കാൻ ഈ ഒരു പാക്ക് മതി.

സ്ത്രീകളും പുരുഷന്മാരും ഇന്ന് ഒരുപോലെ തന്നെ സൗന്ദര്യസംരക്ഷണത്തിൽ ശ്രദ്ധയുള്ളവരാണ്. മുഖത്ത് ഉണ്ടാകുന്ന ചെറിയ പാട് പോലും പെട്ടെന്ന് തന്നെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി പലതരത്തിലുള്ള പ്രോഡക്ടുകളും ഇന്ന് ഓരോരുത്തരും ഉപയോഗിക്കുന്നു. ചൂടിൽ നിന്നും തണുപ്പിൽ നിന്നും എല്ലാം നമ്മുടെ മുഖത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയും പലതരത്തിലുള്ള കറുത്ത പാടുകളും മറ്റും നീക്കം ചെയ്ത് മുഖത്തെ നിറം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും.

   

പലതരത്തിലുള്ള പ്രോഡക്ടുകളാണ് വിപണിയിൽ നിന്ന് വാങ്ങിക്കാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള പ്രൊഡക്ടുകൾ ധാരാളമായി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ സ്കിന്നിന്റെ ആരോഗ്യത്തിന് ദോഷകരമാകുന്നു. ഇവയുടെ അമിതമായ ഉപയോഗം പെട്ടെന്ന് തന്നെ മുഖത്ത് കറുത്ത പാടുകൾ വീഴുന്നതിനും ചുളിവുകൾ വരുന്നതിനും എല്ലാം കാരണമാകുന്നു. കൂടാതെ ഇതിനെ മറ്റു പല സൈഡ് എഫക്ടുകളും ഉണ്ടാകാവുന്നതാണ്. അതിനാൽ തന്നെ വിപണിയിൽ നിന്ന് വാങ്ങിക്കുന്ന കെമിക്കലുകൾ അടങ്ങിയിട്ടുള്ള.

പ്രോഡക്റ്റുകളെക്കാളും ഏറെ ഗുണം നമ്മുടെ നാടൻ രീതികൾ തന്നെയാണ്. അത്തരത്തിൽ നമ്മുടെ വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ട് നമുക്ക് ഒരു ഫെയ്സ് പാക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്. അറബികൾ വരെ ഉപയോഗിക്കുന്ന ഒരു കിടിലൻ ഫേസ് പാക്ക് ആണ് ഇത്. ഈയൊരു ഫേസ് പാക്കിൽ കെമിക്കലുകൾ ഒട്ടും തന്നെ ഇല്ലാത്തതിനാൽ ഇത് നമ്മുടെ സ്കിന്നിന് ഏറെ അനുയോജ്യമാണ്.

യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഈയൊരു ഫേസ് പാക്ക് ഉപയോഗിക്കുന്നത് വഴി ഉണ്ടാവുകയില്ല. അതുമാത്രമല്ല നമ്മുടെ സ്കിൻ വളരെയധികം വൈറ്റനിങ് ആവുകയും ചെയ്യുന്നു. ഇതിനായി ഏറ്റവും ആദ്യം വേണ്ടത് റാഗിപ്പൊടിയാണ്. വളരെയധികം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള റാഗി ചർമ്മത്തിന്ഏറെ ഗുണം ചെയ്യും. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.