പലപ്പോഴും നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും വിളക്കിൽ ഉണ്ടാകുന്ന കരി . ഇത്തരത്തിലുള്ള കരി നീക്കം ചെയ്ത് വിളക്കുകൾ പുത്തൻ പുതിയതാകുന്നതിന് പലതും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നുണ്ട്. വിളക്കിലെ കരി നീക്കം ചെയ്യുക എന്നതിനെക്കുറിച്ച് കരി വളരെ എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും വിളക്കുകളെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം ആയിട്ടുള്ളത്.
വിളക്കിലെ കരി നീക്കം ചെയ്യുന്നതിനും വിളക്ക് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു പ്രകൃതിദത്ത മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇത് സ്വീകരിക്കുന്നതിലൂടെ നമുക്ക് നല്ല രീതിയിൽ വിളക്കുകളിലെ കരിനീക്കം ചെയ്ത പുത്തൻ പുതിയ വിളക്ക് ലഭിക്കുന്നതിന് കാരണം ആകുന്നതായിരിക്കും ഇതെങ്ങനെയാണ് ഇതിലെ കരിയും മറ്റു പ്രശ്നങ്ങളും നീക്കം ചെയ്യുന്നത് എന്ന് നോക്കാം.
ഇതിനുവേണ്ടി ആദ്യം ആവശ്യമുള്ളത് ഒരു തക്കാളിയാണ് ഒരു തക്കാളി ചെറുതായി അരിഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കുക അതിനുശേഷം ഇതിലേക്ക് പിന്നീട് ആവശ്യമുള്ളത്. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ബേക്കിംഗ് സോഡ അഥവാ അപ്പകാരമാണ് വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ ട്ടയിലും മറ്റും ക്ലീൻ ചെയ്യുന്നതിനെ വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് ഇത്.
മാത്രമല്ല പാത്രങ്ങളും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ഇതിലൂടെ സാധ്യമാകുന്നതായിരിക്കും.ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത് ഇനി ഇത് നല്ല രീതിയിൽ പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ഇത് വിളക്കിൽ തേച്ചുപിടിപ്പിക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ വിളക്കുകളും കരിയും കറിയും നീക്കം ചെയ്ത നല്ല രീതിയിൽ വിളക്കുകളെ രൂപപ്പെടുത്തി എടുക്കുന്നതിന് സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.