കാൽസ്യം കുറവുകൊണ്ട് ഉണ്ടാകുന്ന എല്ല് പ്രശ്നങ്ങൾ അതിനുള്ള പ്രതിവിധി

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന പലതരത്തിലുള്ള ചെറിയ ചെറിയ മാറ്റങ്ങൾ പോലും പല രോഗങ്ങളുടെയും ലക്ഷണങ്ങൾ ആയി മാറി അയക്കാം. നമ്മൾ നിസ്സാരമായി കാണുന്ന വണ്ണം കുറയുന്നത് അല്ലെങ്കിൽ വണ്ണം വയ്ക്കുന്നത് ശരീരത്തിൽ ഉണ്ടാകുന്ന വേദന ഇതൊക്കെ തന്നെ പലതരത്തിലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളാണ് പൊതുവെ പ്രായമായവരിൽ കാലിലെ വേദന കൈകളിലെ വേദന എന്നിവയൊന്നും.

   

കാര്യമാക്കാറില്ല. നമ്മൾ ഇതിനൊക്കെ വളരെ നിസ്സാരമായി കരുതിക്കൊണ്ട് ചികിത്സ തേടിയില്ല എങ്കിൽ ഇതൊരു പക്ഷേ മറ്റു വലിയ രോഗങ്ങളിലേക്ക് നമ്മളെ നയിച്ചേക്കാം. ഒരു മനുഷ്യന്റെ ശരീരത്തിലെ അവയവങ്ങൾ പലതരത്തിലുള്ള പ്രവർത്തനങ്ങളുടെയാണ് കടന്നുപോകുന്നത് ഓരോ പ്രായത്തിലും ശരീരത്തിന് ആവശ്യം പലതരത്തിലുള്ള പോഷകങ്ങൾ ആയിരിക്കും. നമ്മുടെ ശരീരത്തിന് ലഭിക്കേണ്ട പോഷകങ്ങളുടെയും അതുപോലെതന്നെ വൈറ്റമിനുകളുടെയും കുറവ് ശ്രദ്ധയിൽപ്പെടുന്നത് പലതരത്തിലുള്ള ലക്ഷണങ്ങൾ ആയിട്ടാണ്.

നമ്മൾ കാണേണ്ടത്. നമ്മുടെ ശരീരത്തിന് ലഭിക്കേണ്ട കാൽസ്യത്തിന്റെ കുറവ് കണ്ടു കഴിഞ്ഞാൽ പലതരത്തിലുള്ള പ്രശ്നങ്ങളാണ് നമുക്ക് ഉണ്ടാക്കുന്നത് ഇത് ചെറിയ രീതിയിലുള്ള വേദനകൾ ആയിട്ടാണ് നമുക്ക് തോന്നുന്നത് എങ്കിലും വേദനകളെ അവഗണിച്ചു കളയാതെ കൃത്യമായി ചികിത്സ തേടേണ്ടത് വളരെയധികം പ്രധാനം ഉള്ള ഒരു കാര്യം തന്നെയാണ്.കാൽസ്യത്തിന്റെ അഭാവം മൂലം നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള പ്രശ്നങ്ങളാണ് സംഭവിക്കുന്നത്. കാൽസ്യം എന്നുപറയുന്നത് നമ്മുടെ പല്ലുകളുടെയും അതുപോലെതന്നെ എല്ലുകളുടെയും.

ആരോഗ്യത്തിന് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. വളരെ ചെറുപ്പം മുതലേ പാലുകളുടെ ഉൽപ്പന്നങ്ങൾ കഴിക്കുന്നവർക്ക് എല്ലുകളുടെയും പ്രശ്നങ്ങൾ വളരെയധികം ഉണ്ടാകാനായി കാണാറില്ല എന്നതാണ് ഒരു സത്യം ഇവർ പ്രായപൂർത്തിയാകുമ്പോഴോ വാർദ്ധക്യത്തിലും മാത്രമേ എല്ലുകളുമായി ബന്ധപ്പെട്ട് രോഗങ്ങൾ ഇവർക്ക് നേരിടേണ്ടി വരുകാറുള്ളൂ.നമ്മുടെ ശരീരത്തിൽ കാൽസ്യത്തിന്റെ കുറവുണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.