ഇന്നത്തെ കാലഘട്ടത്തിൽ അസുഖങ്ങൾ അതായത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രായം ഒരു മാനദണ്ഡമായിരിക്കുന്നു പണ്ട് കാലങ്ങളിൽ പ്രായമായവരാണ് സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതലായും കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികളിലും അതുപോലെ തന്നെ യുവതി യുവാക്കളിലും എല്ലാവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം നേരത്തെ തന്നെ കാണുന്നതിനെ കാരണമാകുന്നു. എന്തുകൊണ്ടാണ് ഇന്നത്തെ കാലഘട്ടത്തിൽ സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം വർദ്ധിച്ചു വരുന്നതിന്.
കാരണമായിരിക്കുന്നത്. എങ്ങനെ നമുക്ക് ഇതിനെ നല്ല രീതിയിൽ പരിഹരിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം ഹാർട്ടറ്റാക്ക് സ്ട്രോക്ക് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ രക്തക്കുഴലുകളിൽഉണ്ടാകുന്ന പലതരത്തിലുള്ള ബ്ലോക്കുകളാണ്. അതായത് നമ്മുടെ രക്തങ്ങളുടെ വ്യാപ്തം അഥവാ വോളിയം കുറഞ്ഞു കുറഞ്ഞു വരുന്നതുമൂലം ആണ് അതുമൂലംകളിൽ ബ്ലോക്ക് ഉണ്ടാകുന്നതു മൂലമാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ഇതുമൂലം നമ്മുടെ കോശങ്ങൾക്ക് ആവശ്യത്തിനു വേണ്ട രീതിയിൽ ലഭിക്കാതെ വരുന്നത് മൂലമാണ് ഇത്തരത്തിൽ ബ്ലോക്കുകളും ഹാർട്ടറ്റാക്കും ഉണ്ടാകുന്നത് അതുപോലെതന്നെ നമ്മുടെ കൊറോണറിആർടിസിസ് അതായത് നമ്മുടെ ഹൃദയത്തിന്റെ ചുറ്റുമുള്ളകോശങ്ങൾക്ക് ഹൃദയം വേണ്ട രീതിയിൽ പ്രവർത്തിക്കുന്നതിന് ആവശ്യമായ ലഭിക്കാതെ മൂലമാണ് ഇത്തരത്തിൽ സ്ട്രോക്കും സംഭവിക്കുന്നത്.ഇത്തരം ആരോഗ്യപ്രശ്നം ഉണ്ടാവുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്തെങ്കിലും തരത്തിലുള്ള ഹെവി മെറ്റൽസിന്റെ ഡെപ്പോസിറ്റ്.
രക്ത കുഴലുകളിൽസംഭവിക്കുമ്പോഴാണ്. അതുപോലെതന്നെ നമ്മുടെ ശരീരത്തിലെ അമിതമായിട്ടുള്ള ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് ഇത്തരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നതായിരിക്കും. എൽഡിഎൽ കൊളസ്ട്രോൾ അളവ് വർധിക്കുന്നതും ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന് കാരണമാകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.