എലി പാറ്റ പല്ലി ഉറുമ്പ് ശല്യം എളുപ്പത്തിൽ പരിഹരിക്കാൻ ഇതാ കിടിലൻ മാർഗ്ഗം…

നമ്മുടെ വീടുകളിൽ എലി പാറ്റ ഉറുമ്പ് എന്നിവയുടെ ശല്യം വളരെയധികം കൂടുതലാകുന്ന സാഹചര്യങ്ങൾ ഉണ്ട് ഇത്തരം സാഹചര്യങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം പരിഹരിക്കുന്നതിന് വേണ്ടി വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളെ ആശ്രയിക്കുന്നതാണ് എന്നാൽ ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന.

   

അളവിൽ കെമിക്കലുകൾ അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്. ഇത് ചിലപ്പോൾ നമ്മുടെ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നതിനെ കാരണമായി തീരുന്നതായിരിക്കും അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ പരിഹരിക്കുന്നതിനും തുരുത്തി ഓടിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെതന്നെ നമുക്ക് നല്ല രീതിയിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.

പരിഹരിച്ച് ഇലകളെ വീട്ടിൽ നിന്ന് തുരുത്തിയോടിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗം നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം ഇതിനായിട്ട് ആദ്യമായ് ആവശ്യമായിട്ടുള്ളത് അല്പം ഗോതമ്പ് പൊടിയാണ് നമ്മുടെ നല്ല ഗോതമ്പ് പൊടി വേണമെന്നില്ല ചീത്തയായിട്ടുള്ള ഗോതമ്പുപൊടി ഉണ്ടെങ്കിൽ അത് എടുത്താലും മതിയാകും അതനുസരിച്ച് അതിലേക്ക് രണ്ടും മൂന്നും ടീസ്പൂൺ മുളകുപൊടി ചേർത്ത് കൊടുക്കുക.

അതുപോലെതന്നെ അതിലേക്ക് അല്പം ഒരു ടേബിൾ ടീസ്പൂൺ ഷാമ്പു ചേർത്ത് കൊടുത്ത് നല്ലതുപോല മിക്സ് ചെയ്തെടുക്കുക അതിനു ശേഷം ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് പാരസെറ്റമോൾ അല്ലെങ്കിൽ പനിയുടെ ഡോളും എന്തെങ്കിലും മെഡിസിനാണ് അത് രണ്ട് എണ്ണം നല്ലതുപോലെ പിടിച്ചെടുത്തതിനു ശേഷം ഇതിലേക്ക് ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്ത് അല്പം വെള്ളം ചേർത്ത് നെല്ലിക്ക വലുപ്പത്തിലുള്ള ബോൾസ് രൂപ കട്ട് ചെയ്ത് എടുക്കുക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.