റേഷൻ അരി നമുക്ക് മണവുംരുചി വ്യത്യാസം ഇല്ലാതെ എങ്ങനെ ഉപയോഗിക്കാം.

എല്ലാവർക്കും വീടുകളിൽ ലഭ്യമാകുന്ന ഒന്നാണ് റേഷനരി എന്ന റേഷൻ അരിയുടെ മണവും രുചിയും മൂലം ഇന്ന് ഒത്തിരി ആളുകൾ റേഷൻ അരി ഉപയോഗിക്കാതിരിക്കുകയാണ് ചെയ്യുന്നത് എന്നല്ല റേഷൻ അരി നമുക്ക് നമ്മുടെ സാധാ പോലെയുള്ള അരിയാക്കിയെടുക്കുന്നതിനും അതുപോലെതന്നെ യാതൊരുവിധത്തിലുള്ള മണവ്യത്യാസം അല്ലാതെ നല്ല രീതിയിൽ തന്നെ നമുക്ക് റേഷൻ അരി ഉപയോഗിക്കാൻ സാധിക്കുന്നതിനും സഹായിക്കുന്ന.

   

ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാണെങ്കിൽ നമുക്ക് റേഷൻ അരി പഴയതുപോലെതന്നെ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ് സാധാരികളുടെ അത്ര തന്നെ ഗുണമേന്മയുള്ള അരിയായി നമുക്ക് റേഷൻ അരി ഉപയോഗിക്കാൻ സാധിക്കുന്നതാണ് എങ്ങനെയാണ് റേഷൻ അരി ഇത്തരത്തിൽ പുത്തൻ പുതിയ പോലത്തെ അരിയാക്കി എടുക്കുക എന്നതിനെക്കുറിച്ച് നമുക്ക് കൂടുതലായി മനസ്സിലാക്കാം.

റേഷൻ അരി ഇതിനായിട്ട് ആദ്യം എടുക്കുമ്പോൾ നല്ലതുപോലെ വൃത്തിയാക്കി വേണം എടുക്കുന്നതിന് നല്ലതുപോലെ ചെറുവത്ത ആവശ്യമില്ലാത്ത വസ്തുക്കൾ അതുപോലെ ചത എന്നിവ നീക്കം ചെയ്തതിനുശേഷം എടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് അതിനുശേഷം നല്ലതുപോലെ രണ്ടോ മൂന്നോ വട്ടം നല്ലതുപോലെ കഴുകി എടുക്കുക നല്ല വെള്ളത്തിൽ അൽപസമയം നല്ല രീതിയിൽ തന്നെ കഴുകിയെടുക്കേണ്ടതാണ്.

കഴുകിയെടുത്തതിനുശേഷംചോറ് വയ്ക്കുമ്പോൾ അത്രതന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നതല്ല കഴിക്കുമ്പോൾ തന്നെ അരിയുടെ മണം പോകുന്നതിനും നല്ല രീതിയിൽ വെളുത്തു വരുന്നതുമായിരിക്കും ഇത്തരത്തിൽ ചെയ്യുന്നതിലൂടെ റേഷൻ നല്ല രീതിയിൽ നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ ചോറ് വെച്ചതിനു ശേഷം നമ്മൾ തലപ്പൻ ചൂടുവെള്ളം ഒഴിച്ച് വെള്ളം ഊറ്റി കളഞ്ഞതിനുശേഷം കൊഴുപ്പ് കൂടുതൽ പോകുന്നതായിരിക്കും.