വളരെ എളുപ്പത്തിൽ എലി കെണി തയ്യാറാക്കാം..

വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ എലികളെ പിടിക്കുന്നതിനുള്ള ഒരു ട്രാപ്പ് തയ്യാറാക്കിയെടുക്കാൻ എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഒരു കുപ്പി ഉപയോഗിച്ച് അതായത് ഒരു ബോട്ടിൽ ഉപയോഗിച്ച് നമുക്ക് എലിക്ക എങ്ങനെ തയ്യാറാക്കി എടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം .എല്ലാവർക്കും ചെയ്തു നോക്കാൻ സാധിക്കുന്ന ഒന്നാണ്.ഇതിനായി നമുക്കൊരു കുപ്പിയാണ് ആവശ്യമുള്ളത് ഒരു സ്ക്വയർ ഷേപ്പിൽ ഉള്ള കുപ്പിയെടുക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.

   

അതുപോലെതന്നെ ഏറ്റവും വലിയ സൈസിലുള്ള ബോട്ടിൽ എടുക്കുന്നതിനും ശ്രദ്ധിക്കുക. ഇനി ഈ ബോട്ടിലിന്റെ മൂന്ന് സൈഡും കട്ട് ചെയ്ത് എടുക്കാവുന്നതാണ് ഒരു സൈഡ് കട്ട് ചെയ്യാതെ അടക്കും തുറക്കുകയും ചെയ്യാവുന്ന രീതിയിലേക്ക് മാറ്റിയെടുക്കുക.വീഡിയോയിൽ കാണിച്ചിരിക്കുന്നതുപോലെ കട്ട് ചെയ്തെടുക്കാൻ മുകളിലേക്ക് ഓപ്പൺ ആക്കാൻ സാധിക്കുന്ന രീതിയിലാണ് കട്ട് ചെയ്യേണ്ടത്.അതിനുശേഷം ഇതിനെ ഇനി കുറച്ചു ഹോൾസ് ആണ് ഉണ്ടാക്കിയെടുക്കേണ്ടത്.

അതിനുവേണ്ടിയിട്ട് ആദ്യം നമുക്ക് കമ്പി ചൂടാക്കി എടുത്തതിനുശേഷം നമുക്ക് ഇതുപോലെ കുപ്പിയുടെ ഹോൾസ് ഇട്ടുകൊടുത്താൽ മതിയാകും.ആദ്യം ഹോൾസ് മാർക്ക് ചെയ്തതിനുശേഷം ഇട്ടുകൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത് നമുക്ക് തെറ്റാതെ തന്നെ നല്ല രീതിയിൽ ഹോൾസ് തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കാം അതുപോലെതന്നെ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ.

ഹോൾസ് തയ്യാറാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രണ്ടു സൈഡിൽ ആയിട്ട് നാല് ഹോൾ ഇട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്.ഇനി ഇതുപോലെയുള്ള രണ്ട് സ്റ്റിക്കാണ് ആവശ്യമുള്ളത് ഈർക്കിൽ എടുത്താൽ മതിയാകും അല്ലെങ്കിൽ രണ്ട് കമ്പ് എടുത്താൽ മതിയാകും.ഇനി ഹോൾസിലൂടെ നമുക്ക് ഈർക്കിലിട്ടു കൊടുക്കുകയാണ് ചെയ്യേണ്ടത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.