നമ്മുടെ വീടുകളിൽ വളരെയധികം ശല്യം ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും എലി പാറ്റ പല്ലി കൊതുക് എന്നിവയെല്ലാം ഇത്തരം ശല്യം ഉണ്ടാക്കുന്നവയെ തുരത്തിയോടിപ്പിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്തത് നോക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതായിരിക്കും.
എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ വലിയ ശല്യം അതുപോലെതന്നെ എലിശല്യം എന്നിങ്ങനെ പരിഹരിക്കാൻ സാധിക്കും എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം പരിഹരിക്കുന്നതിന് വേണ്ടി നമ്മൾ ഒട്ടുമിക്ക സമയവും ഷോപ്പുകളിൽ നിന്ന് ഏലിയെ തുരുത്തി ഒപ്പിക്കുന്നതിനുള്ള വിഷമം മറ്റും വാങ്ങി ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ ഇത്തരത്തിലുള്ള ഉപയോഗിക്കുന്നത്ഒട്ടുംതന്നെയും ചിലപ്പോൾ ഗുണം ചെയ്യണമെന്നില്ല.
ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള കാര്യങ്ങൾ ഉപയോഗിച്ച് വളരെ വേഗത്തിൽ തന്നെ എലി പെരുച്ചാഴി എന്നിവരെ ശല്യം ഇല്ലാത്ത സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ ഉപയോഗപ്പെടുത്തുന്നത് നല്ലൊരു കിടിലൻസിനെ കുറിച്ചാണ് പറയുന്നത്. ഇതിനായി ഒരു പ്ലാസ്റ്റിക് എടുക്കുക അതിലേക്ക് അൽപം ഗോതമ്പ് പൊടിയാണ് ചേർത്തു കൊടുക്കുന്നത് അതായത് ഒന്നോ രണ്ടോ മൂന്നോ ടീസ്പൂൺ ഗോതമ്പുപൊടിയാണ് ചേർത്തു കൊടുക്കുന്നത്.
നമുക്ക് എത്രയാണ് ആവശ്യമുള്ളത് അനുസരിച്ച് നമുക്ക് എടുക്കാവുന്നതാണ്. ഗോതമ്പ് പൊടിക്ക് പകരം നമുക്ക് കടലപ്പൊടിയോ ബിസ്ക്കറ്റിന്റെ പൊടിയോ എടുക്കാവുന്നതാണ്. ഇവയെല്ലാം എലിയെ അട്രാക്ട് ചെയ്യുന്നത് സാധനങ്ങൾ തന്നെയാണ്. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയാണ് ചേർത്തു കൊടുക്കുന്നത് അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണയാണ് ചേർത്തു കൊടുക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.