വളരെ അധികം ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കുന്നതിന് സാധിക്കുന്നതായിരിക്കും ഒരു കുക്കർ ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ വേണമെങ്കിൽ എത്ര കിലോ വെളിച്ചെണ്ണയും ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്നതാണ് ഇന്ന് കടകളിൽ നിന്ന് വാങ്ങുന്ന എണ്ണകളിൽ വളരെയധികം മായം കലർന്നതിനുള്ള സാധ്യതയുണ്ട് എല്ലാവരും നാളികേരം ചിറകണ്ട മടിയും മറ്റു മാലോജിക്കുമ്പോൾ .
വെളിച്ചെണ്ണ തയ്യാറാക്കാൻ മടിക്കുന്നവരാണ് എന്നാൽ ഇനി ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ ഈയൊരു മാർഗത്തിലൂടെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വെളിച്ചെണ്ണ തയ്യാറാക്കി ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും മാത്രമല്ല നമ്മുടെ ആരോഗ്യത്തിനും എല്ലാം ഇത്തരത്തിൽ ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
എങ്ങനെ നമുക്ക് തേങ്ങ ചെറുകഥ വെളിച്ചെണ്ണ തയ്യാറാക്കാം ഇതിനു വളരെയധികം സഹായിക്കുന്ന ഒന്നുതന്നെയിരിക്കും കുക്കർ ആദ്യം തന്നെ നമുക്ക് കുക്കറിലേക്ക് തേങ്ങ പൊളിച്ചതിനുശേഷം തേങ്ങ വെച്ചുകൊടുക്കാത്തതിനു ശേഷം അതിലേക്ക് ഒന്നോരണ്ടോ ക്ലാസ്സ് വെള്ളം ഒഴിച്ച് നമുക്ക് അത് ഒന്ന് വേവിക്കാൻ ലോ ഫ്ലെയിമിൽ വച്ച് രണ്ട് വിസിൽ അടിക്കുമ്പോൾ നമുക്ക് ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം നമുക്ക് ഇത് തുറന്നതിനുശേഷം.
നമുക്ക് അതിൽ നിന്നും തേങ്ങ പൊളിച്ച് ശേഷം നമുക്ക് തേങ്ങ അടർത്തി എടുക്കാവുന്നതാണ് വളരെ എളുപ്പത്തിൽ തന്നെ ചൂടാക്കിയത് കൊണ്ട് തന്നെ വളരെ നല്ല രീതിയിൽ തേങ്ങടതി എടുക്കുന്നതിന് സാധിക്കും അതിനുശേഷം ചെറിയ കഷണങ്ങളായി നമുക്ക് ഒരു മിക്സിയുടെ ജാറിൽ ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത്. പാലവുന്ന രീതിയില് ഒന്ന് നന്നായി അരച്ചെടുക്കുകയാണ് ചെയ്യേണ്ടത് .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.