മത്തി പൊരിക്കുമ്പോൾ ഉണ്ടാകുന്ന ഈ പ്രശ്നം ഇങ്ങനെ പരിഹരിക്കാം.

മത്തി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു ഭക്ഷണ സാധനം തന്നെയാണ് പലപ്പോഴും മീൻ കഴിക്കുകയാണ് എങ്കിൽ പലപ്പോഴും പലരും പറയാറുണ്ട് മത്തി കഴിക്കണം എന്നുള്ളത് മത്തി കഴിക്കുമ്പോഴാണ് നമുക്ക് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനായിട്ട് സാധിക്കുന്നത്.അതുപോലെതന്നെ ഇത് ഉണ്ടാക്കുവാൻ ആയിട്ട് നമ്മൾ വീട്ടിൽ പലതരത്തിലുള്ള കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട്.

   

നമ്മൾ മത്തി നമ്മുടെ വീട്ടിൽ പൊരിക്കുകയാണെങ്കിൽ ഫ്രൈ ചെയ്യുകയാണ് എങ്കിൽ നമുക്ക് വീട്ടിൽ ഒരു മണം ഉണ്ടാകുന്നത് ഒരു സർവ്വസാധാരണമാണ് എന്നാൽ ഈ മണം പോകുവാൻ ആയിട്ട് നമ്മൾ പലതരം കാര്യങ്ങളും നമ്മൾ ചെയ്യാറുണ്ട് എന്നാണ് ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ചെയ്ത് പരാജയപ്പെടുന്ന ആളുകളാണ് എങ്കിൽ നമ്മൾ ചെയ്യേണ്ട ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറയുന്നത്.

മത്തി ഫ്രൈ ചെയ്യുന്ന സമയത്ത് ഒരു പാത്രത്തിലേക്ക് അല്പം വിനാഗിരി കൂടി മിക്സ് ചെയ്ത് അടുത്തുവയ്ക്കുകയാണ് എങ്കിൽ ഇത്തരത്തിലുള്ള സ്മെൽ ഉണ്ടാവുകയില്ല.ഇനി മത്തി പൊരിച്ചു കഴിഞ്ഞാൽ നമ്മുടെ ഫ്രൈ പാൻ എല്ലാം തന്നെ അടിയിൽ പിടിച്ച് വളരെയധികം വൃത്തികേട് ആകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എന്നാൽ ഇത്തരത്തിലുള്ള പ്രശ്നത്തിന് പരിഹാരമായി അല്പം വിനാഗിരി ഉണ്ടെങ്കിൽ ഇത് മാറ്റിയെടുക്കുവാൻ.

ആയിട്ട് സാധിക്കുന്നു ലേക്ക് അല്പം വിനാഗിരി ഒഴിക്കുകയും ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കുവാനായിട്ട് സാധിക്കുകയും ചെയ്യുന്നു.ഇത്തരത്തിൽ നമുക്ക് നമ്മുടെ നിത്യജീവിതത്തിൽ വളരെയധികം ഉപകാരപ്രദമാകുന്ന കുറച്ച് ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ അമർത്തുക.