തടിയും വയറും കുറച്ച് ഭംഗിയും ആരോഗ്യവും നിലനിർത്താൻ. | Ponnathadi Kurakkan eluppa vazhi

Ponnathadi Kurakkan eluppa vazhi

Ponnathadi Kurakkan eluppa vazhi : ഇന്ന് വളരെയധികം ആളുകൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അമിതഭാരം എന്നത് അമിതഭാരം പരിഹരിക്കുന്നതിനും ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ടി ഇന്ന് പലരും പല തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങളെയാണ് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി കൂടുതലും ആശ്രയിക്കുന്നത്.

   

അതായത് ശരീരഭാരം കുടപയറും ഇല്ലാതാക്കുന്നതിന് വേണ്ടി അമിതമായി വ്യായാമം മുറകൾ പരീക്ഷിക്കുന്നവരും അതുപോലെ തന്നെ പട്ടിണി കിടക്കുന്നവരും കൂടുതലും വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുന്നവരും ആണ് അതായത് ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഇന്ന് ഒത്തിരി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് ഇത്തരത്തിലുള്ള ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് യഥാർത്ഥത്തിൽ യാതൊരു വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം.

ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിച്ചുകൊണ്ട് ശരീരഭാരം നിയന്ത്രിക്കുന്നതിനും കുറയ്ക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് അനുയോജ്യം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമില്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കാൻ സാധിക്കും അൽപസമയം തയ്യാറാക്കുന്നതിനും വേണ്ടിവന്നാൽ ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു ഹെൽത്തി ആയിട്ടുള്ള ഡ്രീം നമുക്ക് പരിചയപ്പെടാം. പണ്ടുകാലങ്ങളിൽ നമ്മുടെ പൂർവികർ ആരോഗ്യ പരിപാലനത്തിനും.

ആരോഗ്യത്തിന് നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് എന്നാൽ ഇന്നത്തെ തലമുറയിൽ പെട്ടവർ ആരോഗ്യപതിനത്തിനും മറ്റു പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും എപ്പോഴും വിപണിയിലെ അഭിമുഖ കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് ഇത്തരത്തിൽ തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഒന്ന് തന്നെയായിരിക്കും നമ്മുടെ ഗ്രീൻ ടീയും അതുപോലെതന്നെ കറുകപ്പട്ടയും എല്ലാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.  credit :  Malayali Corner

summary : Ponnathadi Kurakkan eluppa vazhi

Leave a Reply

Your email address will not be published. Required fields are marked *