പ്ലാവും മാവും അടിമുതൽ കായ്ച്ചു തുടങ്ങാൻ ഈയൊരു സൂത്രം ചെയ്താൽ മതി.

നമ്മുടെ വീടുകളിൽ സ്ഥിരമായി തന്നെ കാണുന്ന മരങ്ങളാണ് മാവ് പ്ലാവ് തുടങ്ങിയവ. വേനൽക്കാല അവധികളിൽ ചക്കയും മാങ്ങയും എല്ലാം വളരെയധികം ലഭിക്കുന്നതിനുവേണ്ടി ഓരോ മാവും പ്ലാവും നമ്മുടെ വീടുകളിൽ നട്ടുവളർത്തുന്നു. വളരെ പെട്ടെന്ന് തന്നെ മണ്ണിൽ വേര് പിടിക്കുകയും പെട്ടെന്ന് തന്നെ കായ്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒന്നാണ് ഈ മാവും പ്ലാവും.

   

ഇവയ്ക്ക് വളരാൻ ഏറെ അനുയോജ്യമായിട്ടുള്ള മണ്ണും കൂടിയാണ് നമ്മുടെ ചുറ്റുമുള്ളത്. എന്നിരുന്നാലും പലപ്പോഴും മാവും പ്ലാവും ശരിയായ വിധം കായ്ക്കാതെയും പൂക്കാതെയും വരുന്നതാണ്. ഇത്തരത്തിൽ മാവിലും പ്ലാവിലും വളരെ കുറച്ച് ഫലമാണ് നമുക്ക് ലഭിക്കുന്നത്. എന്നാൽ ഇനി ഇതോർത്ത് ആരും വിഷമിക്കേണ്ട. വളരെ പെട്ടെന്ന് തന്നെ മാവിലെയും പ്ലാവിലെയുo കായ്കൾ വർദ്ധിപ്പിക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെഡിയാണ് ഇതിൽ കാണുന്നത്. പരീക്ഷിച്ചുനോക്കി വിജയകരം ആയിട്ടുള്ള ഒരു റെമഡിയാണ് ഇത്.

ഈ ഒരു റെമഡി പ്രയോഗിക്കുന്നത് വഴി ഏതു പൂക്കാത്ത മാവും പ്ലാവും പൂക്കുകയും വളരെയധികം കായ്കൾ നൽകുകയും ചെയ്യുന്നതാണ്. ഈയൊരു റെമഡി പരീക്ഷിക്കുകയാണെങ്കിൽ ചക്ക പ്ലാവിന്റെ അടി തൊട്ട് തന്നെ ഉണ്ടായി തുടങ്ങുന്നതാണ്. ഇതിനായി ഒരു കാര്യം മാത്രമേ നമുക്ക് ചെയ്യേണ്ടത് ആയിട്ടുള്ളൂ. മാവിന്റെയും പ്ലാവിന്റെയും ചുവട്ടിൽ അല്പം എപ്പ്സ്സം സോൾട്ട് ഇട്ടുകൊടുക്കുകയാണ് വേണ്ടത്.

ഈയൊരു പ്ലാവിന്റെയും മാവിന്റെയും കടഭാഗത്തുനിന്ന് കുറച്ചു നീങ്ങി അല്പം മണ്ണെടുത്തതിനുശേഷം അവിടെ ഇട്ടുകൊടുക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് നല്ലവണ്ണം പൂക്കുകയും അപ്രതീക്ഷിതമായി തന്നെ നല്ല വിളവ് ലഭിക്കുകയും ചെയ്യു0. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.