വീട്ടിലെ പ്ലാസ്റ്റിക് കവറുകൾ ഇനി നല്ല രീതിയിൽ ഉപയോഗപ്പെടുത്താം…

നമ്മുടെ വീടുകളിൽ ഇപ്പോഴും ഉണ്ടാകാൻ സാധ്യതയുള്ള ഒന്ന് തന്നെ പ്ലാസ്റ്റിക് കവറുകൾ പുറത്ത് ഷോപ്പിൽ നിന്ന് എന്ത് വാങ്ങിയാലും ഇപ്പോൾ പ്ലാസ്റ്റിക് കവറുകളിലാണ് ലഭിക്കുന്നത്. ഇത്തരത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ഒട്ടുമിക്ക ആളുകളും ഇന്ന് പ്ലാസ്റ്റിക് കവറുകളും സാധനങ്ങളും വാങ്ങി ലഭിക്കുമ്പോൾ അത് പരിസ്ഥിതിയിലേക്ക് അല്ലെങ്കിൽ പുറത്തേയ്ക്ക് വലിച്ചെറിയുന്നവരാണ്.

   

ഇത് നമ്മുടെ പരിസ്ഥിതിക്ക് വളരെയധികം ദോഷം ചെയ്യുന്ന ഒരു കാര്യമാണ് മാത്രമല്ല ഇന്നത്തെ കാലത്ത് പ്ലാസ്റ്റിക് കവറുകൾ പുറത്തു ഉപേക്ഷിക്കുന്നത് വളരെയധികം ഫൈൻ ലഭിക്കുന്നതിന് വരെ കാരണമാകുന്നതായിരിക്കും അതുകൊണ്ടുതന്നെ നമുക്ക് വീട്ടിൽ ലഭിക്കുന്ന പ്ലാസ്റ്റിക് കവറുകളും നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. പ്ലാസ്റ്റിക് കവർ വീട്ടിലുണ്ടെങ്കിൽ നമുക്ക് നല്ല രീതിയിൽ.

നമുക്ക് ഉപയോഗിക്കാവുന്ന ഗ്ലൗസുകൾ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ പ്രയോജനകരമാകുന്ന ഇത്തരം ഗ്ലൗസുകൾ എങ്ങനെ തയ്യാറാക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാം . ഏത് ടൈപ്പിലുള്ള പ്ലാസ്റ്റിക് അവറുകൾ നമുക്ക് ഇതിനായി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് ഒരു സാധാരണ ഒരു പ്ലാസ്റ്റിക് കവർ എടുക്കുക ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത്

ഒരു കട്ടിയുള്ള ഒരു പേപ്പറാണ് തീരെ കനം കുറഞ്ഞ പേപ്പർ എടുക്കാതെ അല്പം കട്ടിയുള്ള പേപ്പർ എടുക്കാൻ ഉദാഹരണത്തിന് കേക്കിന്റെ കവർ അങ്ങനെയുള്ള പേപ്പറുകൾഎടുത്താൽ മതിയാകും.അതിനുശേഷം അതിൽ നമുക്കൊരു ഗ്ലൗസിന്റെ ഷേപ്പ് വരച്ചെടുക്കാവുന്നതാണ്. നമ്മുടെ കൈയിനെക്കാളും അല്പം വലുപ്പത്തിൽ വേണം ഇത്തരത്തിൽ ഷേപ്പ് കട്ട് ചെയ്ത് എടുക്കുന്നതിന്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.