വീട്ടിലെ പ്ലാസ്റ്റിക് കുപ്പികളെ വെച്ച് ഈ ഒരു സാധനം ഉണ്ടാക്കി നോക്കൂ ഞെട്ടിക്കുന്ന ഉപയോഗം….

നമ്മുടെ വീട്ടിലെ എപ്പോഴും ഉണ്ടാകുന്ന ഒന്നുതന്നെയിരിക്കും പ്ലാസ്റ്റിക് കുപ്പികൾ എന്നത് പ്ലാസ്റ്റിക് കുപ്പികളിൽ നമ്മൾ എല്ലാവരും ഇന്നത്തെ കാലത്ത് മാലിന്യങ്ങൾ എടുക്കാൻ വരുന്നവർക്ക് നൽകുകയാണ് ചെയ്യുന്നത് എന്നാൽ നമുക്ക് വീട്ടിൽ തന്നെ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗം തയ്യാറാക്കി എടുക്കാൻ ഇതിനായി ഒരേ പോലത്തെയുള്ള 3 കുപ്പികളാണ് എടുക്കേണ്ടത് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കിച്ചനും അതുപോലെ തന്നെ കുട്ടികളുടെ സ്റ്റുഡിയോ റൂം ആയാലും.

   

അടുക്കി പെറുക്കി വയ്ക്കുന്നതിന് വളരെയധികം ഉചിതമായിട്ടുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എപ്പോഴും വളരെയധികം നീറ്റ് ആയിരിക്കുന്നതിന് വളരെ തികഞ്ഞ സഹായിക്കുന്നതായിരിക്കും വലിച്ചുവാരി സാധനങ്ങൾ ഇടുന്നതിനേക്കാൾ എപ്പോഴും നല്ലത് ഇത്തരത്തിൽ ഒതുക്കിയ സാധനങ്ങൾ നല്ല രീതിയിൽ വയ്ക്കുന്നത് തന്നെയായിരിക്കും ഇതിനെ നമുക്ക് എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കേണ്ടത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.

ഇതിനായിട്ട് മൂന്ന് പ്ലാസ്റ്റിക് കുപ്പികളാണ് എടുക്കേണ്ടത് ഒരേ പോലത്തെ കുട്ടികളുടെ അടുക്കുന്നതെങ്കിൽ നമുക്ക് വളരെയധികം നല്ലതാണ് അതിനുശേഷം അതുപോലെ തന്നെ ഒരു കാർഡ്ബോർഡ് എടുക്കുക കുപ്പിയുടെ മുകൾഭാഗം അല്പം കട്ട് ചെയ്ത് കളഞ്ഞതിനുശേഷം കാർഡ് ബോർഡ് ചട്ടയിൽ ഒട്ടിച്ചു കൊടുക്കാവുന്നതാണ്.അതിനുശേഷം നമുക്ക് ഇതിനെ നല്ല ഭംഗിയുള്ള ഒരു ബാഗ് ആക്കി മാറ്റാൻ സാധിക്കുന്നതായിരിക്കും.

അതുപോലെത്തന്നെ ഹാങ്ങിങ് ബാഗ് ആക്കുന്നതിനും സാധിക്കും ഇതിനായിട്ട് നമുക്കതിന്റെ മേലെ നല്ല ഭംഗിയുള്ള തുണികളോ അല്ലെങ്കിൽ ലൈഫ് ഒട്ടിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം നമുക്ക് ഇത് ഹാങ്ങിങ് വേണ്ടി രണ്ട് സൈഡിലും ഹോൾസ് ഇട്ട് ഒരു ലൈസ് അല്ലെങ്കിൽ ഉപയോഗിച്ച് നമുക്ക് നല്ലൊരു ഹാങ്ങിങ് ബാഗ് ആക്കി മാറ്റം.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.