നമുക്ക് കടകളിൽനിന്ന് ലഭ്യമാകുന്ന ഒന്ന് തന്നെയായിരിക്കും പ്ലാസ്റ്റിക് കവറുകൾ എന്നത് പലതരത്തിലുള്ള പല നിറത്തിലുള്ള പ്ലാസ്റ്റിക് കവറുകൾ നമുക്ക് ലഭിക്കുന്നതായിരിക്കും ഇത്തരത്തിലുള്ള പ്ലാസ്റ്റിക് അവരോട് ലഭിക്കുമ്പോൾ തന്നെ ചുരുട്ടി കൂട്ടി കത്തിക്കുകയോ അല്ലെങ്കിൽ വേസ്റ്റിൽ ഇടുകയോ ചെയ്യുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള പ്ലാസ്റ്റിക് അവരോട് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു ക്രാഫ്റ്റ് വർക്ക് ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഈ ക്രാഫ്റ്റ് വർക്ക് ചെയ്യുന്നതിനും പ്രധാനമായി ആവശ്യമായിട്ടുള്ളത് പ്ലാസ്റ്റിക് കവറുകളും അതുപോലെതന്നെ വറ്റൽമുളകിന്റെ ഞെട്ട് ഭാഗവും അതുപോലെ കെട്ടുകമ്പിയും ഉണ്ടെങ്കിൽ നമുക്ക് വളരെയധികം രസകരമായിട്ടുള്ള മനോഹരമായിട്ടുള്ള ഒത്തിരി പൂക്കൾ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ് വ്യത്യസ്ത നിറങ്ങളിലുള്ള കവറുകൾ എടുക്കുകയാണെങ്കിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ തയ്യാറാക്കാൻ സാധിക്കും. ഈ കവറുകളെ ചെറിയ പീസുകളായി കട്ട് ചെയ്ത് എടുത്ത്.
നമുക്ക്കൈ ഉപയോഗിച്ച് എടുക്കുമ്പോൾ തന്നെ പ്ലാസ്റ്റിക് അവറുകളുടെ വലിഞ്ഞു നല്ലൊരു ഷേപ്പ് ലഭിക്കുന്നതായിരിക്കും ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്ത് എടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പൂക്കളുടെ ഇതളുകൾ പോലെ നമുക്ക് ലഭിക്കുന്നതായിരിക്കും അതിനുശേഷം നമുക്ക് കെട്ടുകമ്പി വെച്ച് ഒന്ന് പിരിച്ച് എടുക്കുക അപ്പോൾ നമുക്ക് നല്ല പൂവിന്റെ നടുഭാഗം ലഭിക്കുന്നതായിരിക്കും ഇതിനുശേഷം.
നമുക്ക് നേരത്തെ തയ്യാറാക്കിവെച്ച് പ്ലാസ്റ്റിക് കവറുകള് ആക്കിയത് ചുറ്റിയെടുക്കുകയാണ് ചെയ്യുന്നത് എങ്ങനെ ഒരു പൂവിന്റെ ഷേപ്പിലാണ് ഇത് ചെയ്തെടുക്കേണ്ടത് അതിനുശേഷം നമുക്ക് ഒരു നൂല് ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ് ഇപ്പോൾ നമുക്ക് വളരെയധികം മനോഹരം ആയ പൂക്കൾ ലഭിക്കുന്നതായിരിക്കും വ്യത്യസ്ത നിറങ്ങളിൽ ഉള്ള കവറുകളുണ്ടെങ്കിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.