നാം ഏവരും പലതരത്തിലുള്ള ചെടികളാണ് നമ്മുടെ ചുറ്റും നട്ടുവളർത്തുന്നത്. അവയിൽ തന്നെ നാം ഏറെ പ്രിയത്തോടെ നട്ടുവളർത്തുന്ന ഒന്നാണ് പൂച്ചെടികൾ. റോസ് മുല്ല ജമന്തി എന്നിങ്ങനെ ഒട്ടനവധി പൂച്ചെടികൾ ആണ് നാം നട്ടുവളർത്താറുള്ളത്. ഇത്തരം പൂച്ചെടികളിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടി നാം പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കാറുണ്ട്.
നല്ല വളങ്ങൾ ഇട്ടു കൊടുക്കുകയും നല്ലവണ്ണം ജലസേചനം ഉറപ്പാക്കുകയും ചെയ്യാറുണ്ട്. എന്നാൽ എത്ര തന്നെ വെള്ളവും വളവും എല്ലാം നൽകിയാലും പലപ്പോഴും ചെടികളിൽ പൂക്കൾ ഉണ്ടാകാതിരിക്കുന്നു. ഇത്തരത്തിൽ പൂക്കൾ ഉണ്ടാകാതിരിക്കുമ്പോൾ പലപ്പോഴും അത് വലിച്ചെറിഞ്ഞു കളയാറാണ് പതിവ്. എന്നാൽ ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യം വരുന്നില്ല. ചെടിക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഈ ഒരു വളപ്രയോഗം നടത്തുകയാണെങ്കിൽ.
എത്ര പൂക്കാത്ത ചെടിയും വളരെ പെട്ടെന്ന് തന്നെ പുഷ്പിക്കുന്നതാണ്. യാതൊരു തരത്തിലുള്ള ഒരു സൂപ്പർ വളം തന്നെയാണ് ഇതിൽ കാണുന്നത്. രാസപദാർത്ഥങ്ങൾ ഒന്നുമില്ലാത്ത ഈ ഒരു വളം ഒരു പ്രാവശ്യം അടിച്ചു കൊടുത്താൽ മാത്രം മതി നല്ലൊരു റിസൾട്ട് ആണ് ഇതുവരെ നമുക്ക് ലഭിക്കുന്നത്. ഈയൊരു വളം ചെടികൾക്ക് ഒഴിച്ച് നൽകുന്നതിനു മുൻപ് ചെടികളുടെ ചുവട്ടിൽ നിൽക്കുന്ന മറ്റു കളകളെ.
ഏറ്റവും ആദ്യം പറിച്ചു കളയേണ്ടതാണ്. അല്ലെങ്കിൽ നാം പ്രയോഗിക്കുന്ന വളം എല്ലാം അവ വലിച്ചെടുക്കുകയും നമ്മുടെ ചെടിക്ക് ശരിയായ വിധം അത് ലഭ്യമാകാതിരിക്കുകയും ചെയ്യുന്നതാണ്. ഈയൊരു വളം തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം ഒരു ചില്ല് ഗ്ലാസിൽ ക്ലോറിൻ ഒട്ടുമടങ്ങാത്ത വെള്ളമാണ് എടുക്കേണ്ടത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.