കുരുമുളക് ചെടി വീട്ടിൽ ഉണ്ടെങ്കിൽ എലി,പാറ്റ,പല്ലി എന്നിവയെ തുരത്താം..

നമ്മുടെ നാട്ടിൻപുറങ്ങളിൽ വളരെയധികം കാണപ്പെടുന്ന ഒന്നുതന്നെയായിരിക്കും കുരുമുളക് എന്നത് കുരുമുളക് ചെടി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ കാര്യത്തെക്കുറിച്ചാണ് പറയുന്നത് നമ്മുടെ വീടുകളിൽ വളരെയധികം കാണപ്പെടുന്ന ഒന്നായിരിക്കും പല്ലി പാറ്റ അതുപോലെ തന്നെ എലി ശല്യം എന്നിവ പരിഹരിക്കുന്നതിന് സഹായിക്കുന്നവരെ കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാം. കുരുമുളക് ഉപയോഗിച്ച് നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക്  വളരെ വേഗത്തിൽ തന്നെ പരിഹാരം.

   

കാണുന്നതിന് സാധിക്കുന്നതായിരിക്കും. ഒട്ടുമിക്ക ആളുകളും എലിസലിം പരിഹരിക്കുന്നതിന് വേണ്ടി പലതരത്തിലുള്ള കെണികൾ ഉപയോഗിക്കുകയും അതുപോലെ തന്നെ ചിലപ്പോൾ കടകളില്‍ നിന്നും വാങ്ങുന്ന വിഷ വസ്തുക്കൾ ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത് ചിലപ്പോൾ നമ്മുടെ വീട്ടിലുള്ള വളർത്തുന്ന മൃഗങ്ങൾക്ക് വളരെയധികം ദോഷം ചെയ്യുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ .എലികളെയുംപാറ്റ പല്ലി എന്നിവയെ തുരുത്തി ഒപ്പിക്കുന്നത് .

സഹായിക്കുന്ന ഒരു കിടിലൻ പ്രകൃതിദത്ത മാർഗ്ഗത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് എപ്പോഴും വളരെയധികം ഗുണം ചെയ്യുന്നത്.എലി വിഷം ഉപയോഗിക്കാതെ തന്നെ നമുക്ക് നല്ല രീതിയിൽ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനു സാധിക്കുന്നതാണ്.ഇതിനായിട്ട് കുറച്ച് കുരുമുളകിന്റെ തണ്ടാണ് ആവശ്യമുള്ളത് ഇതിൽ നിന്ന് നമുക്ക് കുരുമുളകിന്റെ ഇല പറിച്ചെടുത്ത് നല്ലതുപോലെ.

ഒന്ന് ചതച്ചെടുക്കാം ഇല്ലെങ്കിൽ ഒന്ന് അരച്ചെടുത്താൽ മതിയാകും വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കുന്നതിന്.ഇനി ഒരു ഉപയോഗിക്കാത്ത പാത്രത്തിലേക്ക് ഒരു പീസ് ബ്രഡ് ചെറിയ കഷണങ്ങളായി പൊട്ടിച്ചിട്ട് കൊടുക്കുകയാണ് ചെയ്യേണ്ടത് . ഇത് എലികളെ ആകർഷിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. അതിനുശേഷം ഇതിലേക്ക് നമുക്ക് ഇതിലേക്ക് അല്പം കുരുമുളക് ചതച്ചതാണ് ചേർത്തു കൊടുക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.