സൗന്ദര്യപരിപാലനത്തിന് വളരെയധികം പൈസ ചെലവഴിക്കുന്നവരും അതുപോലെ തന്നെ ഒത്തിരി സമയം ഉപയോഗിക്കുന്നവരെയും കാണാൻ സാധിക്കും. വളരെയധികം സാന്ദര്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് ഇന്ന് വിപണിയിൽ ലഭ്യമാകുന്ന ഉത്പന്നങ്ങളെയാണ് കൂടുതലും ആളുകളും ആശ്രയിക്കുന്നത് . കൂടാതെ ഇന്ന് ബ്യൂട്ടിപാർലറിൽ പോയി സൗന്ദര്യ സംരക്ഷണത്തിന് ഉത്തരേ ചികിത്സ തേടുന്നവരും അതുപോലെ മുഖത്ത്.
ഒത്തിരി കാര്യങ്ങൾ ചെയ്യുന്നവരുമാണ് എന്ന് നമുക്ക് വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുടെ മുഖത്തെ കറുത്ത പാടുകളും കരുവാളിറ്റി നല്ല രീതിയിൽ തിളപ്പമുള്ളതും അതുപോലെ ചർമ്മത്തിന് നിറം വർദ്ധിപ്പിക്കുന്നതിന് നമുക്ക് സാധിക്കുന്നതാണ് പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ചർമ്മത്തിന്റെ പരിപാലനത്തിന് ഇത്തരത്തിലുള്ള പ്രകൃതിദത്ത മാർഗങ്ങളെയാണ് ആശ്രയിച്ചിരുന്നത് അതായത് ജർമത്തിൽ ഉണ്ടാകുന്ന പാടുകളും.
എല്ലാം നീക്കം ചെയ്യുന്നതിനും അധികമുള്ള എണ്ണമയം നീക്കം ചെയ്ത ചർമ്മത്തിന് നല്ല രീതിയിൽ തിളക്കമുള്ളതാകുന്നതിനെ വളരെയധികം സഹായിക്കുന്ന ഒന്നാണ് കടലപ്പൊടി ഇതിനായി അല്പം കടലമാവ് ഒരു ബൗളിൽ എടുക്കുക. അതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാനീര് ഒരു ടീസ്പൂൺ തക്കാളി നേരെ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക അതുപോലെ അതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടിയും കൂടി ചേർത്തു .
കൊടുക്കാവുന്നതാണ് ബോയ്സ് ഉപയോഗിക്കുമ്പോൾ മഞ്ഞൾപൊടി ഒഴിവാക്കാവുന്നതാണ് സ്ത്രീകൾ ഉപയോഗിക്കുമ്പോൾ മഞ്ഞൾപൊടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് ചർമ്മത്തിൽ പുരട്ടുക ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ചർമ്മത്തിന് നല്ലൊരു തിളക്കവും ഭംഗിയും നൽകുന്നതിനും വളരെയധികം സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.