പലപ്പോഴും നമ്മുടെ വീട്ടമ്മമാർക്കും ഉണ്ടാകുന്ന ഏറ്റവും വലിയ ഒരു പ്രശ്നം എന്ന് പറയുന്നത് കുട്ടികളിലെ യൂണിഫോമുകളിൽ ഉണ്ടാകുന്ന പേനക്കാരാ മാച്ച് എടുക്കുക എന്നുള്ളതാണ് പേരായിട്ട് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്.വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ പേന മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും.
ഇതിനായി വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമ്മൾ വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പെർഫ്യൂം അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ ഇത് ചെയ്യുന്നത് പേന കറ ആയിരിക്കുന്ന ഭാഗത്ത് നല്ലതുപോലെ പെർഫ്യൂം അല്ലെങ്കിൽ സാനിറ്റൈസർ നല്ലതുപോലെ അടിച്ചു ഒരു സോഫ്റ്റ് ആയിരിക്കുന്ന ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ചുകൊണ്ട്.
നല്ലതുപോലെ ബ്രഷ് ചെയ്ത് എടുക്കുക ചെയ്യുന്ന സമയത്ത് പേനയുടെ കറ മാഞ്ഞു പോകുന്നത് കാണുവാനായിട്ട് സാധിക്കും. പലപ്പോഴും നമ്മൾ വീടുകളിൽ ചെയ്യുന്ന ഒരു കാര്യമാണ് നമ്മൾ പുട്ട് ഉണ്ടാക്കുന്ന സമയത്ത് അല്ലെങ്കിൽ സ്റ്റീം ചെയ്തെടുക്കുന്ന പലഹാരങ്ങൾ ഉണ്ടാക്കിയെടുക്കുന്ന സമയത്ത് പാത്രങ്ങളിൽ ഒഴിക്കുന്ന വെള്ളം ചൂടായി അടിയിൽ കരിപിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത് മാറ്റിയെടുക്കുന്നതിനും വളരെ എളുപ്പത്തിലുള്ള ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് പാത്രത്തിലേക്ക് ഒരു ചെറുനാരങ്ങയുടെ കഷണം ഇടുക അതോടൊപ്പം തന്നെ അല്പം സോപ്പുപൊടിയും ഇടുക എന്നിട്ട് ഈ വെള്ളം നല്ലതുപോലെ തിളപ്പിച്ച് എടുക്കുകയും ഈ തിളപ്പിച്ച് എടുക്കുന്ന സമയത്ത് തന്നെ പാത്രത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന കരികളെല്ലാം പോകുന്നത് കാണുവാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.