തുണി അലക്കുമ്പോൾ ഈ ശ്രദ്ധിച്ചാൽ തുണി നല്ലതുപോലെ വൃത്തിയാകും.

അടുക്കളപ്പണി വളരെ എളുപ്പമാക്കുന്നതിനു വേണ്ടിയുള്ള മാർഗങ്ങൾ മാത്രമാണ് ഈ വീഡിയോയിലൂടെ പറയുന്നത് വളരെ ഉപകാരപ്രദമാകുന്ന ഈ വീഡിയോ നിങ്ങൾ കാണുവാനായിട്ട് ഒരിക്കലും മറക്കരുത്. നമ്മുടെ അടുക്കള പണിയിൽ വളരെ എളുപ്പമാക്കുന്നതിന് വേണ്ടി തന്നെ നമുക്ക് പലപ്പോഴും നമ്മൾ മീൻ വാങ്ങുമ്പോൾ ചുരമീനെല്ലാം വാങ്ങുമ്പോൾ അല്പം ചീഞ്ഞതാണ് എങ്കിൽ പെട്ടെന്ന് തന്നെ ഉടഞ്ഞു പോകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.

   

അതുകൊണ്ട് തന്നെ മീൻ കഴുകുമ്പോൾ അതിലേക്ക് അല്പം ഉപ്പുമോ അല്ലെങ്കിൽ വിനാഗിരി ഒഴിച്ച് അല്പം മിക്സ് ചെയ്ത് എടുക്കുകയാണ് തുടർന്ന് കഴുകിയെടുക്കുകയാണ് എങ്കിൽ മീൻ നല്ലതുപോലെ മാർദവും ആവുകയും അതുപോലെതന്നെ പൊടിഞ്ഞുപോകുന്ന പ്രവണത ഇല്ലാതാവുകയും ചെയ്യുന്നു അതോടൊപ്പം തന്നെ നല്ല രുചി കറിക്ക് ഉണ്ടാവുകയും ചെയ്യുന്നു ഇതുപോലെതന്നെ നമ്മൾ ഇറച്ചി വേവിക്കുകയാണ് എങ്കിൽ.

അതിലേക്ക് ഒരു സുഗതയില്ല ഇടുകയാണെങ്കിൽ നല്ലതുപോലെ കറിമസാല പിടിക്കാതെ തന്നെ കർമശാല ചേർക്കാതെ തന്നെ നമുക്ക് ഇതിലേക്ക് നല്ല സുഗന്ധം ലഭിക്കുവാനും സാധിക്കുന്നു.മുട്ട പുഴുങ്ങുമ്പോൾ അല്പം ഉപ്പോ അല്ലെങ്കിൽ വിനാഗിരിയോ ചേർക്കുകയാണ് എങ്കിൽ മുട്ട പൊട്ടാതെ തന്നെ നമുക്ക് ലഭിക്കുന്നു ഇത്തരത്തിലുള്ള മാർഗങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത്.

നമ്മൾ തുണി അലക്കുകയാണ് എങ്കിൽ വാഷിംഗ് പൗഡർ ഉപയോഗിച്ചുകൊണ്ടാണ് നമ്മൾ പലപ്പോഴും തുണി അലക്കാര് എന്നാൽ ഇതിന് പകരമായി നമുക്ക് എളുപ്പത്തിൽ ചെയ്യാൻ പറ്റാവുന്ന ഒരു മാർഗ്ഗമാണ് അല്പം ഉപ്പും അതോടൊപ്പം തന്നെ ടൂത്ത് പേസ്റ്റ് മിക്സ് ചെയ്ത് നമ്മൾ കഴുകുന്ന വാഷിംഗ് മെഷീനിലേക്ക് ഇടുകയാണെങ്കിൽ നല്ലതുപോലെ വൃത്തിയായി വരുകയും ചെയ്യുന്നു എത്ര കട്ടിയുള്ള തുണികൾ ആണെങ്കിൽ പോലും ഇങ്ങനെ ചെയ്യുമ്പോൾ നല്ല വൃത്തിയാക്കുവാൻ സാധിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക.