മുറ്റത്തെ ടൈലുകളും കട്ടകളും പുത്തൻ പുതിയത് പോലെ തിളങ്ങാൻ..

നമ്മുടെ വീട്ടുമുറ്റത്തെ ടൈലുകളും അതുപോലെതന്നെ കട്ടകളും വിധിക്കുന്നവർ ആയിരിക്കും മഴക്കാലമായാൽ വളരെയധികം പ്രയാസമുള്ള ഒരു കാര്യം ഇവയിൽ പൂപ്പലും പായലും വന്നു നിറയുക എന്നത് ഇത്തരം സന്ദർഭങ്ങളിൽ അതുപോലെതന്നെ ഇതിന്റെ നിറംമങ്ങുന്ന അവസ്ഥയിലും കരിമ്പൻ പിടിക്കുന്ന സാഹചര്യങ്ങളിലും നമുക്ക് ഇവ പുത്തൻ പുതിയത് പോലെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ .

   

മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നത്തിന് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. ഇതിനായിട്ട് വേണ്ടത് നമ്മുടെ വീടുകളിൽ തന്നെ ലഭ്യമാകുന്ന സോപ്പും പൊടിയും അതുപോലെതന്നെ ഹാർപ്പിക്കും ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു പ്രശ്നം നല്ല രീതിയിൽ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും.

നമുക്ക് വീടുകളിൽ നിന്ന് സോപ്പും പൊടി ഇല്ലെങ്കിൽ നമുക്ക് പത്ത് രൂപയുടെ പാക്കറ്റ് വാങ്ങിയാലും മതി ഒരു ബക്കറ്റിലേക്ക് മൂന്നു പാക്കറ്റ്സിൽ പൊട്ടിച്ചു കൊടുക്കുക. ഇതിലേക്ക് രണ്ട് പാക്കറ്റ് ഇട്ടുകൊടുത്തതിനുശേഷം ഇതിലേക്ക് ബേക്കിംഗ് സോഡയും അതുപോലെതന്നെ ഹാർപ്പിക്കുമാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഇവ മൂന്നും കൂടി നല്ല കെമിക്കൽ റിയാക്ഷൻ നടക്കുന്നതായിരിക്കും ഒരു വടിയും മറ്റുപയോഗിച്ച് നല്ലതുപോലെ.

മിക്സ് ചെയ്ത്  മൂന്ന് ഗ്ലാസ് വെള്ളം ഒഴിച്ച് എന്നാണ് ഒഴിച്ചുകൊടുക്കേണ്ടത്. ഇനി നമുക്ക് ഇത് ടൈലിൽ ഒന്ന് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ് ഇത് വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിൽ പ്രവർത്തിക്കുന്നതാണ് വളരെ വേഗത്തിൽ ടൈലുകളിലെ കരിമ്പനും പായലും പൂപ്പലും എല്ലാം നീക്കം ചെയ്തു ടൈലുകളെ പുത്തൻ പുതിയത് പോലെ തിളക്കമുള്ളതാകുന്നതിനെ സഹായിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..