വീട്ടമ്മമാരും പലപ്പോഴും പാചകം ചെയ്യുന്നത് വളരെയധികം വ്യത്യസ്തമായ രീതികളിലാണ് പലർക്കും പലരുടെതായ പാചകത്തിൽ ഉള്ള രീതികൾ ഉണ്ടായിരിക്കും അതുപോലെ സ്റ്റൈലുകൾ ഉണ്ടായിരിക്കും ടിപ്സുകൾ ഉണ്ടായിരിക്കും അത് എല്ലാവർക്കും ഉപകാരമാകുന്നത് വിധത്തിൽ നമുക്ക് പ്രയോജനകരമാകുന്ന വിധത്തിൽ നമുക്ക് മറ്റുള്ളവർക്ക് കൂടി പറഞ്ഞു കൊടുക്കാവുന്നതാണ് അത്തരത്തിൽ അടുക്കളയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ചില ടിപ്സുകളെ കുറിച്ചാണ് പറയുന്നത്.
വളരെ എളുപ്പത്തിൽ തന്നെ പുട്ടും കുറ്റിയും ഇല്ലാതെ തന്നെ പുട്ട് തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതാണ് എല്ലാവരുടെയും വീടുകളിലെ അതുപോലെതന്നെ ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്നവർക്ക് പുട്ടും കുറ്റി ഉണ്ടാകണമെന്നില്ല പുട്ടും കുറ്റി ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ രുചികരമായ രീതിയിൽ പുട്ട് തയ്യാറാക്കി എടുക്കുന്നതിന് സഹായിക്കുന്ന ഒന്നുതന്നെയാണ് നമ്മുടെ ചിരട്ട എന്നത് ഇത് കഴിക്കുന്നത് ആരോഗ്യം പ്രധാനം ചെയ്യുന്നതിനും.
വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് തയ്യാറാക്കാൻ നമുക്ക് സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചിരട്ട പുട്ട് നമുക്ക് തയ്യാറാക്കാൻ സാധിക്കും. ഇതിനായിട്ട് ചിരട്ട എടുക്കുക അതിലേക്ക് നാളികേരം മതിപ്പൊടി ചേർത്തതിനുശേഷം കുക്കറിന്റെ മുകളിൽ വയ്ക്കുക ഒന്നും മൂടി വയ്ക്കുക. അരിപ്പൊടിയും തേങ്ങയും പാകത്തിന് ഇട്ടതിനുശേഷം ചിരട്ട വയ്ക്കുക ഇത് നമുക്ക് ചിരട്ട വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നതിന് സാധിക്കുന്നതാണ്.
പുട്ടിന്റെ പാത്രം ഇല്ലെങ്കിലും അതുപോലെ തന്നെ പുട്ടും പാത്രം കഴുകാതെയും നമുക്ക് വളരെ എളുപ്പത്തിൽ ചിരട്ട പൊട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതായിരിക്കും.അതുപോലെതന്നെ പപ്പടം വറുക്കുന്നതിന് എണ്ണ ഉപയോഗിക്കാത്തവർക്ക് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ പപ്പടം വറുത്തെടുക്കാൻ സാധിക്കും. ഇതിനായിട്ട് നമുക്ക് പഴയ പാനിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുക്കുക അതിനുശേഷം പപ്പടം ചെറിയ പ്രശ്നങ്ങളായി ചേർത്തു കൊടുത്തു നമുക്ക് വറുത്തെടുക്കാവുന്നതാണ് എണ്ണ ഒഴിക്കാതെ തന്നെ വളരെ എളുപ്പത്തിൽ പപ്പടം വറുക്കാൻ സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.