പനിക്കൂർക്ക അഥവാ ഞവരയുടെ ഞെട്ടിക്കും ഔഷധഗുണങ്ങൾ…😱

ഒട്ടുമിക്ക വീടുകളിലും ഉണ്ടായിരിക്കേണ്ട ഒരു ഔഷധസസ്യത്തെ കുറിച്ചാണ് പറയുന്നത്. ഇത് ഉണ്ടായിരിക്കുന്നത് നമ്മുടെ ആരോഗ്യ പരിപാലനത്തിന് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ്.ഒട്ടുമിക്ക വീടുകളുടെ മുറ്റത്ത് നിൽക്കുന്ന ഒരു ഔഷധസസ്യമാണ് പനിക്കൂർക്ക പല പേരുകളിലാണ് പലയിടത്തും അറിയപ്പെടുന്നത്.നവര ഞവര കർപ്പൂരവല്ലി കഞ്ഞിക്കൂർക്ക തുടങ്ങി നിരവധി പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.

   

പനി മാറുന്നതിന് ഉപയോഗിക്കുന്നതു കൊണ്ടായിരിക്കാം. ഇതിനെ പനിക്കൂർക്ക എന്ന പേര് വരുന്നതിന് കാരണം. കുട്ടികളുള്ള വീടുകളിൽ പനിക്കൂർക്കയുടെ ചെടി വെച്ചുപിടിപ്പിക്കുക സഭസാധാരണമാണ് കാരണം പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾക്ക് ഇത് നല്ലൊരു ഔഷധമാണ് ഇത് അടുക്കളയിൽ വയ്ക്കുകയാണെങ്കിൽ അടുക്കളയിലുള്ള പല്ലി ശല്യം കുറയ്ക്കാം എന്നതാണ് ഒരു പുതിയ അറിവ്.

എല്ലാം ഉറങ്ങി കഴിയുമ്പോൾ അടുക്കളയിൽ പല്ലുകൾ ഇറങ്ങ് നടക്കുന്നത് സർവ്വസാധാരണമാണ് അത് നമ്മുടെ പാത്രങ്ങളിലൂടെ ഒക്കെ ഇഴഞ്ഞു നടക്കുക എന്നുള്ളത് വളരെ അറപ്പ് ഒഴിവാക്കുന്ന ഒരു കാര്യമാണ്. എന്നാൽ ഇതിനെ അകറ്റാൻ പല പൊടിക്കൈകൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പനിക്കൂർക്ക കൊണ്ട് വളരെ എളുപ്പത്തിൽ പല്ലിയെ തുരത്തി ഓടിക്കാൻ സാധിക്കുമെന്നുള്ളതാണ് ഈ ചെടിയുടെ ഇലകളുടെ ഗ്രന്ഥം തന്നെയാണ്.

പല്ലികളെ അകറ്റിനിർത്തുന്നത് ഇതിനായി നാം ചെയ്യേണ്ടത് രണ്ടു മൂന്നു ഗ്ലാസ്സിൽ വെള്ളം എടുത്ത് പനിക്കൂർക്കയുടെ രണ്ടു നാലു തണ്ടുകൾ കുത്തിവച്ച് അടുക്കളയുടെ പല ഭാഗങ്ങളിലും ആയി വെക്കുക എന്നുള്ളതാണ്. നാലുദിവസം കഴിയുമ്പോൾ നമുക്ക് എടുത്തുമാറ്റി പുതിയ തണ്ടുകൾ വയ്ക്കുകയുമാണ് ഈ ചെടി വീട്ടിലില്ലാത്തവർ നിർബന്ധമായും ഈ ചെടി വെച്ചു പിടിപ്പിക്കേണ്ടതാണ് കാരണം ഇതിന് ഒരുപാട് ഔഷധ ഉപയോഗങ്ങൾ ഉണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.