മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ കാരണം ഇതാണ്. | Pain During Passing Urine

Pain During Passing Urine : വളരെയധികം ആളുകൾ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും അടിവയർ വേദന അല്ലെങ്കിൽ മൂത്രമൊഴിക്കുന്ന ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദനഅതുപോലെ ഇടുപ്പ് വേദന എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ. ഇതിന് പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത് ചിലപ്പോൾ നമ്മുടെ കിഡ്നിയിൽ ഉണ്ടാകുന്ന എന്തെങ്കിലും തകരാറുകൾ അയക്കാം പ്രധാനമായും കിഡ്നി സ്റ്റോൺ ഉള്ളവരിൽ അഥവാ മൂത്രത്തിൽ കല്ല് ഉള്ളവരിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ.

   

വളരെയധികം തന്നെ കണ്ടുവരുന്നില്ല. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. അഭിപ്രായമായവരിൽ മാത്രമല്ല കുട്ടികളിലും കിഡ്നി സ്റ്റോൺ പോലെയുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിൽ നോർമൽ ആയിട്ട് തന്നെ കാൽസ്യം യൂറിക്കാസിഡ് എല്ലാം അടങ്ങിയിട്ടുണ്ട് എന്നാൽ ഇത് പരസ്പരം കൂടിച്ചേരുക അല്ലെങ്കിൽ ഇവയുടെ അളവ്.

നമ്മുടെ ശരീരത്തിൽ വർദ്ധിക്കുകയും ചെയ്യുന്നത് ഇത്തരത്തിൽ മൂത്രത്തിൽ കല്ല് ഉണ്ടാവുന്നതിനെ കാരണമാകുന്നതായിരിക്കും. ഇങ്ങനെകാൽസ്യം ഓക്സിലേറ്റർ കൂടി ചേർന്ന്കാൽസ്യം ഓക്സിലേറ്റർ സ്റ്റോൺ ആയി രൂപപ്പെടുകയാണ് ചെയ്യുന്നത്.പ്രധാനമന്ത്രി നമ്മുടെ ജീവിതശൈലി ഭക്ഷണരീതിയും മൂലമാണ് ഇത്തരത്തിൽ കിഡ്നി സ്റ്റോൺ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നത്.

ഭക്ഷണത്തിലെ അപാകതയും അതായത് ധാരാളമായി ജങ്ക് ഫോർഡ് ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നതും ഇത്തരത്തിൽ കിഡ്നി സ്റ്റോൺ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനെ കാരണം ആകുന്നതാണ്. ഇത് നമ്മുടെ ശരീരത്തിൽ പ്രോട്ടീനെയും മിനറൽസിന്റെ അളവ് കൂടുന്നതിനും ശരീരത്തിൽ സ്റ്റോണി രൂപത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതായിരിക്കും. മദ്യപിക്കുന്നവരിലും പുകവലിക്കുന്നവരിലും അതുപോലെതന്നെ പാലുൽപന്നങ്ങൾ വളരെയധികം കഴിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. credit : Hi My Doctor

summary : Pain During Passing Urine

Leave a Reply

Your email address will not be published. Required fields are marked *