താനില്ലാത്ത നേരത്ത്, അയാൾ കിട്ടിയ അവസരം മുതലാക്കും, തന്നെക്കാൾ ചെറുപ്പവും, സുന്ദരിയുമായ ഒരുത്തിയുമായി, ഭർത്താവ് അവിഹിത ബന്ധത്തിലേർപ്പെടുന്ന കാര്യമോർത്തിട്ട് ,അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.