പുതു വർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവരുന്നതിന് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക..🥰

നമ്മുടെ ജീവിതത്തിലേക്ക് ഒരു പുതുവർഷ പുലരി കൂടി കടന്നു വരികയാണ് . 2024 എന്ന് പറയുന്ന ആ ഒരു പുതുവർഷം നമ്മുടെ ജീവിതത്തിലേക്ക് പിറക്കുകയാണ്. 2024 ജനുവരി ഒന്നാം തീയതി അതൊരു ശുഭാരംഭ ദിവസം ആണ് ആ ഒരു ദിവസം രാവിലെ നമ്മൾ ചെയ്യുന്ന പ്രവർത്തികൾ നമ്മൾ കാണുന്ന കാഴ്ചകൾ അതെല്ലാം തന്നെ ഒരു വർഷത്തെസ്ഥലത്തെയാണ് സ്വാധീനിക്കുന്നത്.

   

നമ്മൾ എങ്ങനെയാണോ മേടമാസ പുലരിയിൽ രാവിലെ നമ്മൾ ഉറക്കമെഴുന്നേറ്റ് കണി കാണുന്നത് നമ്മൾ എങ്ങനെയാണോ ഇന്ന് മാസ പുലരിയിൽ ആണ്ട് ഉറപ്പിന് നമ്മൾ രാവിലെ എഴുന്നേറ്റ് കണികാണുന്നത്കണികാണുന്നത് കേൾക്കുന്നത് എന്ന് എന്ന് പറയുന്നത്. കാരണം നമ്മളെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം അതൊരു വർഷത്തെ തുടക്കമാണ്.

രണ്ടായിരത്തി ഇരുപത്തിനാല് എന്ന് പറയുന്ന പുതുവർഷം നമ്മളെ ഓരോരുത്തരെയും സംബന്ധിച്ചിടത്തോളം ഒരുപാട് പ്രതീക്ഷകളുമായിട്ടാണ് കടന്നുവരുന്നത്.തലേദിവസം രാത്രി തന്നെ അതായത് 31 രാത്രി തന്നെ 20023ഡിസംബർ മാസം 31ഒന്നാം തീയതി കണി കാണുന്നതിനുവേണ്ടി ഒരുക്കി വെച്ചതിനുശേഷം മാത്രമേ ഉറങ്ങാൻ പാടുകയുള്ളൂ. വിഷുവിന്റെ അത്രയ്ക്ക് ഒരുക്കേണ്ട കാര്യമില്ലെങ്കിൽ പോലും ചെറിയ രീതിയിൽ കണി ഒരുക്കി വയ്ക്കുന്നത്.

നമ്മുടെ ജീവിതത്തിലെ വളരെയധികം പുണ്യങ്ങൾ കൊണ്ടുവരുന്നതിന് സാധ്യമാകുന്നതായിരിക്കും. ഇത്തരം കാര്യങ്ങൾ ആദ്യമായി തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ജനുവരി ഒന്നാം തീയതി വെളുപ്പിന് രാവിലെ ഉറക്കം എഴുന്നേൽക്കുന്ന സമയത്ത് തന്നെരണ്ടു കൈകളും ചേർത്തുപിടിക്കുക അതായത് രണ്ടു കൈകളും തുറന്ന് ചേർത്തുപിടിച്ച് കൈവെള്ളയിലേക്ക് നോക്കി പ്രാർത്ഥന ചൊല്ലുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും .തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.