കാൽപാദങ്ങളെ ഭംഗിയോടുകൂടി നിലനിർത്താൻ.

ഇന്നത്തെ കാലാവസ്ഥ എന്നത് ആർക്കും പ്രവചിക്കാൻ സാധിക്കാത്ത ഒന്നും തന്നെയാണ് പലപ്പോഴും പലതരത്തിലുള്ള പ്രശ്നങ്ങളാണ് കാലാവസ്ഥ മൂലം ഉണ്ടാകുന്നത് മഴക്കാലമായാൽ പുറത്തു ജോലിക്ക് പോകുന്നവർ മഴ കൊള്ളുന്നത് മൂലം അവരുടെ കാൽപാദങ്ങളിൽ ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാകുന്നതിനെ സാധ്യതയുണ്ട് അതുപോലെ തന്നെ കാൽപാദങ്ങളിൽ വിള്ളൽ ഉണ്ടാകുന്നതിനും സാധ്യത വളരെയധികം കൂടുതലാണ്.

   

എപ്പോഴും നല്ല ഭംഗിയോടുകൂടി നിലനിർത്തുന്നതിന് സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഈ ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് എപ്പോഴും കാൽപാദങ്ങളെ വളരെയധികം മനോഹരമായി തന്നെ സംരക്ഷിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. കാൽപാദങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള വിള്ളലും അതുപോലെതന്നെ പൊട്ടുന്ന അവസ്ഥയെല്ലാം പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗമാണ് ഇതിനു ഒട്ടും ചെലവ് ഇല്ല വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതായിരിക്കും.

ഇതിനായിട്ട് ആദ്യം വേണ്ടത് ഒരു ചെറുനാരങ്ങയും അതുപോലെതന്നെ അല്പം സോഡാപ്പൊടിയും ആണ് അല്പം സോഡാപ്പൊടി ഒരു ബൗളിൽ എടുത്തതിനുശേഷം അല്പം ചെറുനാരങ്ങ നീര് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച് നമുക്ക് വളരെ വേഗത്തിൽ തന്നെ നമുക്ക് കാൽപാദങ്ങളിലെ ഇത് പുരട്ടി കൊടുക്കാവുന്നതാണ് അല്പസമയം ഇത് പുരട്ടി മസാജ് ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത് .

ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് കുഴിനഖം പോലെയുള്ള പ്രശ്നങ്ങൾ വരാതിരിക്കുന്നതിനും അതുപോലെതന്നെ കുഴിനഖം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കാൽപാദങ്ങളെ നല്ല ഭംഗിയോട് കൂടി നിലനിർത്തുന്നതിനും വളരെയധികം സാധിക്കുന്നതായിരിക്കും. കാൽപാദങ്ങളിലും ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾക്ക് ഇത് നല്ലൊരു പരിഹാരം ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക