നമ്മുടെ ബാത്റൂം എപ്പോഴും പുത്തൻ പുതിയത് പോലെ ഇരിക്കാൻ

നമ്മുടെ ബാത്റൂമുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള എത്ര ചെളിയായാലും തുരുമ്പയായാലും അതുപോലെ തന്നെ തുരുമ്പിനെ കറ ആയാലും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ക്ലീൻ ചെയ്യുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് നോക്കാം.നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു കിടിലൻ മാർഗ്ഗമാണ്. ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് വളരെ വേഗത്തിൽ നമുക്ക് വീട്ടിലുള്ള മാർഗ്ഗങ്ങൾ.

   

ഉപയോഗിച്ച് ചെയ്തെടുക്കാൻസാധിക്കും. ഇതിനായിട്ട് നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന മുട്ടത്തോടാണ് ആദ്യം എടുക്കേണ്ടത് മുട്ടത്തോട് ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ പഴയ ബാത്റൂം ടൈലും ക്ലോസറ്റും കറകളും മാറ്റി പുത്തൻ പുതിയത് ആക്കാൻ സാധിക്കുന്നതാണ്. ആദ്യം തന്നെ നമുക്ക് മുട്ടത്തോടാണ് എടുക്കേണ്ടത് എത്രത്തോളം ഉണ്ട് അത്രത്തോളം ഇനി ഇത് നമുക്കൊരു മിക്സിയുടെ ജാറിൽ ഇട്ടു കൊടുക്കാം മുട്ടത്തോട്.

ഒന്ന് രണ്ട് ടീസ്പൂൺ ചായേല് ചേർത്തു കൊടുക്കുക. അതുപോലെതന്നെ അടുത്തതായി ആവശ്യമുള്ളത് കല്ലുപ്പാണ്. കല്ലുപ്പ് ഇതിലേക്ക് ചേർത്ത് കൊടുക്കുക ഇനി അത് നമുക്ക് നല്ലതുപോലെ ഒന്ന് പൊടിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ മിക്സിയിൽ പിടിച്ചെടുക്കുന്നതിനോട് മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. ഇത് വേറെ പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് 2 ടീസ്പൂൺ.

സോപ്പും പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് നമുക്ക് ഇത് ബാത്റൂമുകളിൽ ഉപയോഗിക്കാൻ സാധിക്കും ഇത് ഉപയോഗിച്ച് പാത്രം ക്ലീൻ ചെയ്യുന്നത് വളരെയധികം നല്ലതാണ് ബാത്റൂമിലെ അഴുക്കുകളും കറകളും അതുപോലെതന്നെ തുരുമ്പ് പിടിച്ചതെല്ലാം വളരെ എളുപ്പത്തിൽ നീക്കം ചെയ്ത പുത്തൻ ഇതുപോലെ ആക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.