നമ്മളെല്ലാവരും തന്നെ ഓറഞ്ച് കഴിച്ചു കഴിഞ്ഞാൽ അതിന്റെ തൊലി വലിച്ചെറിഞ്ഞു കളയുകയാണ് പതിവ് എന്നാണ് ഈ തൊഴിൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീട്ടിലുള്ള അടുക്കളയിലെ സാധനങ്ങൾ മുതൽ അതുപോലെതന്നെ മുഖം വെളുപ്പിക്കുവാനും ഇത് ഉപകരിക്കും എന്നുള്ളതാണ് നിങ്ങൾക്ക് അറിയാമോ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റാവുന്ന ഒരു മാർഗമാണ് ഇത് പലപ്പോഴും നമ്മുടെ വീട്ടിലുള്ളമിക്സി.
അതുപോലെതന്നെ സ്വിച്ച് ബോർഡ് തുടങ്ങിയവയെല്ലാം തന്നെ നല്ല രീതിയിൽ വെളുപ്പിക്കുന്നതിനു വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിനായി നമ്മൾ ഓറഞ്ച് തൊലി കളഞ്ഞ് കിട്ടുന്ന തൊലി എടുത്തു കൊണ്ട് നമ്മൾ ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് നല്ലതുപോലെ കുതിർത്ത് എടുക്കുക ഈ നല്ലതുപോലെ അരച്ച് എടുക്കുക.ഈ മിക്സ് അല്പം മാറ്റി നമ്മുടെ ഫ്രിഡ്ജിലെ ഐസ്ക്യൂബുകൾ ആക്കി മാറ്റിവയ്ക്കുക.
ഇത് നമ്മുടെ മുഖം വെളുപ്പിക്കുവാൻ ആയിട്ട് നമുക്ക് സ്ക്രബ്ബ് ചെയ്യുവാനും മറ്റും ഉപയോഗിക്കുവാൻ ആയിട്ട് നമുക്ക് കൊടുക്കാവുന്നതാണ് ബാക്കിയുള്ളതിൽ അല്പം കല്ലുപ്പ് മിക്സ് ചെയ്തതിനുശേഷം ഈ മിക്സ് നമുക്ക് നല്ലതുപോലെ ഉപയോഗിക്കാവുന്ന നമ്മുടെ മിക്സി വെളുപ്പിക്കുവാനാണ് ഇത് നല്ല രീതിയിൽ മിക്സിയിൽ തേച്ചുപിടിപ്പിക്കുകയും ഒരു തുണി ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്യുക.
നിങ്ങളുടെ മിക്സി നല്ല രീതിയിൽ വൃത്തിയാക്കുന്നത് നിങ്ങൾക്ക് കാണുവാനായിട്ട് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയാനായി ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെ ലിങ്കിൽ അമർത്തുക നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമാവുകയാണ് എങ്കിൽ നിങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനുവേണ്ടി ഷെയർ ചെയ്യുക.