ഒട്ടുമിക്ക വീടുകളിലും ആഹാരം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ശുദ്ധമായ വെളിച്ചെണ്ണയാണ് ഓരോരുത്തരും ആഹാരം പാകം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കാറുള്ളത്. ആഹാരം പാകം ചെയ്യുന്നതിന് മാത്രമല്ല നമ്മുടെ ചർമ്മത്ത് പുരട്ടുന്നതിന് വേണ്ടിയും നമ്മുടെ മുടികൾ നല്ലവണ്ണം വളരുന്നതിന് വേണ്ടിയും വെളിച്ചെണ്ണ തന്നെയാണ് നാം ഉപയോഗിക്കാറുള്ളത്.
പലതരത്തിലുള്ള മറ്റു ഓയിലുകളും ഇന്ന് സുലഭമായി ലഭിക്കുമെങ്കിലും വെളിച്ചെണ്ണയിൽ ആഹാരം പാകം ചെയ്താൽ മാത്രമേ വളരെ അധികം രുചി ഉണ്ടാവുകയുള്ളൂ. ഇത്തരത്തിൽ പൊതുവേ വെളിച്ചെണ്ണ നാം കടയിൽ നിന്നും മറ്റുമാണ് വാങ്ങി ഉപയോഗിക്കാറുള്ളത്. എന്നാൽ ഇങ്ങനെ കടയിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്ന വെളിച്ചെണ്ണ ഉപയോഗിച്ച് ആഹാരം പാകം ചെയ്യുമ്പോഴും അത് മുടിയിൽ തേച്ചുപിടിപ്പിക്കുമ്പോഴും എല്ലാം നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കണമെന്നില്ല.
കടകളിൽനിന്ന് വാങ്ങിക്കുന്ന വെളിച്ചെണ്ണ ഉപയോഗിച്ച് ആഹാരം പാകം ചെയ്യുമ്പോൾ അതിന്റെ സ്വാദ് കുറഞ്ഞു പോകുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്നതാണ്. അത്തരത്തിൽ ചക്കിൽ ആട്ടാതെ തന്നെ വെറും കുക്കർ ഉപയോഗിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ശുദ്ധമായ വെളിച്ചെണ്ണ തയ്യാറാക്കുന്ന നല്ലൊരു റെമഡിയാണ് ഇതിൽ കാണുന്നത്.
പഴമക്കാർ ചെയ്തു പോന്നിരുന്ന ഈയൊരു മെത്തേഡ് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി ഏറ്റവും ആദ്യം ഒരു കുക്കർ എടുത്ത് അതിൽ എത്ര നാളികേരം കൊള്ളുന്നുവോ അത്രയും നാളികേരം അല്പം വെള്ളം ഒഴിച്ച് ഒന്ന് രണ്ട് വിസിൽ അടിപ്പിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.