നിത്യവും അടുക്കളയിൽ നാം ഉപയോഗിക്കുന്ന ഒരു ആഹാരപദാർത്ഥമാണ് സവാള. ആഹാരപദാർത്ഥം എന്നതിനപ്പുറം ഒട്ടനവധി ആരോഗ്യ നേട്ടങ്ങൾ നമുക്ക് സമ്മാനിക്കുന്ന ഒരു പദാർത്ഥം കൂടിയാണ് ഇത്. ശരീരത്തിലെ രക്തത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും കൊഴുപ്പും ഷുഗറും കുറയ്ക്കുന്നതിന് വേണ്ടിയും എന്നിങ്ങനെ ഒട്ടനവധി രോഗങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥം ആണ് ഇത്.
അതിനാൽ തന്നെ ഒട്ടുമിക്ക കറികളിലും ഇതിന്റെ സാന്നിധ്യം നമുക്ക് കാണാൻ കഴിയുന്നതാണ്. വെജിറ്റേറിയൻ കറി ആയാലും നോൺ വെജിറ്റേറിയൻ കറി ആയാലും ഇത് കൂടുതൽ ആയി ഉൾപ്പെടുത്താറുണ്ട്. കുട്ടികളും മുതിർന്നവരും ഇത് പച്ചയ്ക്ക് കഴിക്കാനും കറിവെച്ച് കഴിക്കാനും കൂടുതൽ താല്പര്യപ്പെടുന്നു.
അത്തരത്തിൽ ഏറെ ഉപകാരപ്രദമായിട്ടുള്ള സവാള വച്ചുകൊണ്ട് തന്നെ അടുക്കളയിലെ താരമായി മാറുന്നതിന് വേണ്ടിയിട്ടുള്ള സവാള ഉപയോഗിച്ചിട്ടുള്ളത് സൂപ്പർ റെമഡിയാണ് ഇതിൽ കാണുന്നത്. കറിവെക്കാൻ വെജിറ്റബിൾ സോങ് വെജോ ഇല്ലാതെ ഇരിക്കുമ്പോൾ നമ്മുടെ വീട്ടിൽ തന്നെയുള്ള ഈ സവാള വെച്ച് നല്ലൊരു കിടിലൻഡിഷ് നമുക്ക് തയ്യാറാക്കാവുന്നതാണ്. ചോറിന്റെ ഒപ്പവും ചപ്പാത്തിയുടെ ഒപ്പവും എല്ലാം നല്ലൊരു കോമ്പിനേഷനാണ് സവാള വെച്ചിട്ടുള്ള ഈ ഒരു ഡിഷ്.
അതുമാത്രമല്ല വളരെ എളുപ്പത്തിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ നമുക്ക് നമ്മുടെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുകയും ചെയ്യുന്നതാണ്. അത്തരത്തിൽ സവാള വെച്ചിട്ടുള്ള ഈ ഒരു ഡിഷ് തയ്യാറാക്കുന്നതിന് വേണ്ടി ഏറ്റവും ആദ്യം അല്പം വലിപ്പം കുറഞ്ഞ മൂന്നുനാലു സവാള സ്റ്റീമറിൽ വെച്ച് ആവി കേറ്റേണ്ടതാണ്.കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.