ഇവിടെ കാണാൻ സാധിക്കുന്നത് ഒരു തൊടുകുരു ശാസ്ത്രം ആണ് ഇവിടെ നാലു വ്യത്യസ്തങ്ങളായ പക്ഷികളുടെ ചിത്രങ്ങളാണ് കാണാൻ സാധിക്കുന്നത്. ഒന്നോ രണ്ടോ മൂന്നോ നാലോ എന്നിങ്ങനെ ക്രമത്തിൽ നാല് വ്യത്യസ്ത പക്ഷികളെ നമുക്ക് കാണാൻ സാധിക്കും നമ്മുടെ ജീവിതമായി ബന്ധപ്പെട്ട 4 വ്യത്യസ്ത പക്ഷികളാണ് ഇത്. ഇതിൽ ആദ്യത്തേത് എന്ന് പറയുന്നത് മുങ്ങയാണ്.മുങ്ങുക എന്ന് പറയുന്നത് മഹാലക്ഷ്മി ദേവിയുടെ വാഹനമാണ്.
നമുക്ക് ഒന്നാം നമ്പറിൽ കാണാൻ സാധിക്കുന്നത് രണ്ടാമതായി കാണാൻ സാധിക്കുന്നത് പരുന്ത് ആണ് .അതായത് ഗരുഡ സങ്കല്പത്തിനുള്ള പതിന്താണ് പരുന്ത് എന്നത് നമ്മുടെ മഹാവിഷ്ണു ഭഗവാന്റെ വാഹനമാണ്.ഗരുഡ സങ്കല്പത്തിനുള്ള പരുന്തിനെ നമുക്ക് മഹാവിഷ്ണു ഭഗവാന്റെ വാഹനമായാണ് കണക്കാക്കുന്നത്.അടുത്തത് എന്ന് പറയുന്നത് ഉപ്പനാണ് ഭാഗ്യങ്ങളുടെ ഉപ്പനാട് നമുക്ക് കാണാൻ സാധിക്കുന്നത്.
നാലാം തീയതി എന്ന് പറയുന്നത് നമുക്കെല്ലാവർക്കും അറിയാം നമുക്ക് ഏറ്റവും കൂടുതൽ പ്രിയപ്പെട്ട നമ്മൾ വളർത്തുന്ന അല്ലെങ്കിൽ നമ്മുടെ വീടുകളിൽ എല്ലാം വരാൻ സാധ്യതയുള്ള തത്തയാണ് നാലാമത്തെ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. അങ്ങനെ നാല് പക്ഷികൾ ഒന്നാമത്തെ രണ്ടാംത്തേത് മൂന്നാമത്തെത് ഉപ്പൻ നാലമത്തേത്തത്ത എന്നിങ്ങനെ നാല് ചിത്രങ്ങളാണ് കാണാൻ സാധിക്കുന്നത്.
ഇതിൽ ഏതെങ്കിലും ഒരു ചിത്രം മനസ്സിൽ പ്രാർത്ഥിച്ചു തെരഞ്ഞെടുക്കുക. ഈ നാലു ചിത്രങ്ങളിലേക്ക് മാറിമാറി നോക്കിയതിനുശേഷം ഇഷ്ടമുള്ള തെരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.ഈനാലു പക്ഷികളിൽ നിങ്ങളുടെ മനസ്സിനെ വല്ലാതെ ആശിപ്പിക്കുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന പക്ഷിയെ തിരഞ്ഞെടുക്കുക.ആ പക്ഷിയെ പൂർണ്ണമായും മനസ്സിൽ ഉറപ്പിക്കുക ഒരിക്കലും ഒരു പരീക്ഷണത്തിന്റെ പേരിൽ ചെയ്യാൻ പാടില്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.