ഇതൊരു തുള്ളി മതി ഒറ്റ യൂസിൽ തന്നെ ചെടികളിലെ പുഴുക്കളെയും കീടങ്ങളെയും ഇല്ലാതാക്കാം.

നാം ഏവരും നമ്മുടെ വീടുകളിൽ സസ്യങ്ങൾ നട്ടുവളർത്തുന്നവരാണ്. പച്ചക്കറികൾ പഴവർഗ്ഗങ്ങൾ പൂക്കൾ എന്നിങ്ങനെ പലതരത്തിലുള്ള സസ്യങ്ങളും നമ്മുടെ വീടുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്. ഇത്തരത്തിൽ നാം ചെടികൾ നട്ടുപിടിപ്പിച്ച് വളർത്തുമ്പോൾ പലപ്പോഴും അവയിൽ പ്രാണികളും ഉറുമ്പുകളും പുഴുക്കളും എല്ലാം വന്ന് സസ്യങ്ങൾ കേടു വരുത്തുന്നു. ഇത്തരത്തിലുള്ള ശല്യങ്ങളെ ഒഴിവാക്കുന്നതിന് വേണ്ടി നാം പലപ്പോഴും പലതരത്തിലുള്ള വളങ്ങളും ഇട്ടുകൊടുക്കാറുണ്ട്.

   

എന്നിരുന്നാലും പലപ്പോഴും പ്രാണികളും പുഴുക്കളും എല്ലാം ഇലകളിലും മറ്റും വന്നിരുന്നു സസ്യങ്ങളെ നശിപ്പിക്കുന്നു. ഇത്തരം അവസ്ഥ തുടരെത്തുടരെ ഉണ്ടാകുമ്പോൾ നാം കടകളിൽ നിന്നും മറ്റും പലതരത്തിലുള്ള രാസപദാർത്ഥങ്ങൾ വാങ്ങി തളിച്ച് അവയെ ആട്ടിയോടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ഇലകളിലെയും പൂക്കളിലെയും കായകളിലെയും പ്രാണിശല്യവും പുഴു ശല്യവും മറ്റും നീക്കം ചെയ്യുമ്പോൾ അത് വളരെ വലിയ വിപത്താണ് സൃഷ്ടിക്കുന്നത്.

ഇത്തരം രാസപദാർത്ഥങ്ങൾ ഉപയോഗിച്ചിട്ടുള്ള പച്ചക്കറികളും പഴവർഗങ്ങളും കഴിക്കുന്നതിന്റെ ഫലമായി നമ്മുടെ ശരീരത്തിലേക്ക് അവ കയറിക്കൂടിയും അത് പല തരത്തിലുള്ള രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. അതുമാത്രമല്ല പൂവ് ചെടികളിൽ ആണ് ഇവ തെളിക്കുന്നതെങ്കിൽ അവ പിടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലേക്ക് ഈ രാസപദാർത്ഥങ്ങൾ കയറിച്ചെല്ലുകയും അത് രോഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

അതിനാൽ തന്നെ ഇലകളിലും മറ്റും പറ്റി പിടിച്ചിരിക്കുന്ന പുഴുക്കളെയും പ്രാണികളെയും തുരത്തുന്നതിന് വേണ്ടി ഈ രാസപ്രയോഗം ഒരു ഉചിതമായുള്ള മാർഗ്ഗമല്ല. അത്തരത്തിൽ ചെടികളുടെ ഇലകളിലും കായകളിലും വന്നിരിക്കുന്ന പുഴുക്കളെയും പ്രാണികളെയും ഇല്ലായ്മ ചെയ്യുന്നതിനുവേണ്ടി ചെയ്യാൻ സാധിക്കുന്ന ഒരു റെമഡിയാണ് ഇതിൽ കാണിക്കുന്നത്. യാതൊരു തരത്തിലുള്ള ദോഷഫലങ്ങളും ഇല്ലാത്ത 100% എഫക്ടീവ് ആയിട്ടുള്ള റെമഡി തന്നെയാണ് ഇത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.