പലതരത്തിലുള്ള ഉപകരണങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും വീടുകളിൽ കാണാൻ കഴിയുന്നത്. വൈദ്യുതിയിൽ പ്രവർത്തിക്കുന്നതും വൈദ്യുതിയിൽ പ്രവർത്തിക്കാത്തതുമായ ഒട്ടനവധി ഉപകരണങ്ങൾ നമ്മുടെ നിത്യജീവിതത്തിൽ പല കാര്യങ്ങളും എളുപ്പത്തിൽ ചെയ്തെടുക്കുന്നതിന് വേണ്ടി നമ്മുടെ വീട്ടിൽ നാം വാങ്ങിവയ്ക്കുന്നു. അത്തരത്തിൽ ഒട്ടുമിക്ക വീടുകളിലും കാണാൻ സാധിക്കുന്ന ഒരു ഉപകരണമാണ് തയ്യൽ മെഷീൻ.
വസ്ത്രങ്ങൾ സ്റ്റിച്ച് ചെയ്യുന്നതിന് വേണ്ടി നാം ഓരോരുത്തരും നമ്മുടെ വീട്ടിൽ വാങ്ങി വയ്ക്കുന്ന ഒന്നാണ് ഇത്. വസ്ത്രങ്ങൾ തയ്ക്കാൻ അറിയാത്തവർ പോലും ചെറിയ കീറലുകളോ മറ്റോ ഉണ്ടെങ്കിൽ അത് തയ്ച്ചെടുക്കുന്നതിന് വേണ്ടി ഈയൊരു മെഷീൻ വീട്ടിൽ വാങ്ങി വയ്ക്കുന്നു. ഈയൊരു മെഷീൻ കൊണ്ട് വസ്ത്രങ്ങൾ തയിക്കുക മാത്രമല്ല മറ്റു പല ഉപയോഗങ്ങളും ഉണ്ട്.
അത്തരത്തിൽ തയ്യൽ മെഷീൻ ഉപയോഗിച്ച് കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ ഒരു കിടിലൻ ടിപ്പാണ് ഇതിൽ കാണുന്നത്. ആരെയും ഞെട്ടിക്കുന്ന രീതിയിലുള്ള ഒരു അടിപൊളി ടിപ്പാണ് ഇത്. തയ്യൽ മെഷീൻ ഉപയോഗിച്ച് ഇങ്ങനെ ചെയ്യാൻ സാധിക്കുമോ എന്ന് ആരും ഒന്ന് ചിന്തിച്ചു പോകും. അതിനായി തയ്യൽ മെഷീന്റെ റൈറ്റ് സൈഡിൽ ഉള്ള കറ തിരിക്കുന്ന ആ റൗണ്ടിന്റെ അളവിൽ ഒരു പേപ്പർ കട്ട് ചെയ്ത് എടുക്കേണ്ടതാണ്.
അതിനുശേഷം ആ റൗണ്ട് പോലെ തന്നെ ആ പേപ്പർ റൗണ്ടായി ഒട്ടിച്ചെടുക്കേണ്ടതാണ്. പിന്നീട് അതിലേക്ക് ഈ റൗണ്ട് കടത്തി വയ്ക്കാവുന്നതാണ്. അല്പം കട്ടി കുറഞ്ഞ പേപ്പർ വേണം ഇങ്ങനെ ചെയ്തെടുക്കാൻ. പിന്നീട് അതിനു മുകളിലേക്ക് ഉര പേപ്പർ അതേ അളവിൽ ഒട്ടിച്ചു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.