നമ്മുടെ വീട്ടിലെ പച്ചമുളക് ചെടിയിൽ ധാരാളം പച്ചമുളകും ഉണ്ടാകുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് പലപ്പോഴും പലരും വളരെയധികം വിഷമത്തോടെ പറയുന്ന ഒരു കാര്യം തന്നെയായിരിക്കും ചെടികൾ ഉണ്ട് അതുപോലെ തന്നെ കൃഷിയും ഉണ്ട് എന്നാൽ ഇവയിൽ ശരിയായ രീതിയിൽ ഫലവും ഉണ്ടാകുന്നില്ല എന്നത് ഇത്തരം സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വളരെ നല്ല രീതിയിൽ തന്നെ ഇത്തരംപ്രശ്നങ്ങളൊക്കെ വളരെ വേഗത്തിൽ തന്നെ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിനായിട്ട് നമുക്ക് ആദ്യം തന്നെ പച്ചമുളക് ചെടിയിൽ എങ്ങനെ ധാരാളം പച്ചമുളക് ഉണ്ടാകും എന്നതിനെക്കുറിച്ച് ആദ്യം മനസ്സിലാക്കാം. പച്ചമുളക് ധാരാളം ഉണ്ടാകുന്നതിന് ചെടിക്ക് കഞ്ഞിവെള്ളം അതായത് പുളിപ്പിച്ച കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കുന്നതെല്ലാം വളരെയധികം നല്ലതാണ്. ഒഴിക്കുമ്പോൾ നേർപ്പിച്ച് എടുത്തതിനുശേഷം ഒഴിച്ചു കൊടുക്കുന്നതിനെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
അതുപോലെതന്നെ പച്ചമുളക് നട്ടുകഴിഞ്ഞ് ഒന്ന് ഉയർന്നു വരുമ്പോൾ അതിന്റെ കൂമ്പ് ഒന്ന് ഒടിച്ചു കൊടുക്കുന്നത് വളരെയധികം നല്ലതാണ്. അതിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുന്നതിനും അവയിൽ പച്ചമുളക് കൂടുതൽ ഉണ്ടാകുന്നതിനും ഇത് സഹായിക്കുന്നതായിരിക്കും. അതുപോലെതന്നെ പച്ചമുളക് ചെടിയിലെ ഫംഗസ് അതുപോലെ തന്നെ വെളുത്ത പാറ്റകളെ വരുന്ന ഒരു സന്ദർഭം.
ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് സൺലൈറ്റ് സോപ്പ് അല്പം പൊടിച്ചെടുത്ത് വെള്ളത്തിൽ നല്ലതുപോലെ മിക്സ് ചെയ്ത് ആ വെള്ളം സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെയധികം നല്ലതാണ് ഇത്തരത്തിലുള്ള പ്രാണികളെയും അതുപോലെ ഫംഗസ് എന്നിവ നീക്കം ചെയ്യുന്നതിന് ഇത് സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി.