നാം ഏവരും നിത്യവും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നവരാണ്. ചിലർ രണ്ടുനേരം നിലവിളക്ക് തെളിയിക്കുമ്പോൾ മറ്റുചിലർ ഒരു നേരമെങ്കിലും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കാറുണ്ട്. ഇത്തരത്തിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത് ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണു ദേവന്റെയും അനുഗ്രഹം നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നതിന് ഏറെ അനുയോജ്യമാണ്. ലക്ഷ്മി ദേവിയുടെ വാസം നമ്മുടെ വീടുകളിൽ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് നാം ദിവസവും നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുന്നത്.
എന്നാൽ വെള്ളിയാഴ്ചകളിൽ നിലവിളക്ക് തെളിയിക്കുമ്പോൾ ഈയൊരു കാര്യം ചെയ്യുകയാണെങ്കിൽ ലക്ഷ്മി ദേവിയുടെ അനുഗ്രഹം എന്നും നമ്മുടെ കുടുംബത്തിൽ ഉണ്ടാകുന്നതാണ്. വെള്ളിയാഴ്ച ദിവസം ലക്ഷ്മിപ്രീതിക്ക് ഏറ്റവും അനുയോജ്യമായ ദിവസമായതിനാൽ തന്നെ ഈയൊരു കാര്യം ചെയ്താൽ മാത്രം മതിയാകും ജീവിതത്തിൽ സർവ്വ ഐശ്വര്യവും സർവ്വ അഭിവൃദ്ധിയും കടന്നുവരുന്നതാണ്. ധനു മാസത്തിലെ വെള്ളിയാഴ്ചയാണ് ഇങ്ങനെ നാം ചെയ്യേണ്ടത്.
ഈയൊരു കാര്യം ചെയ്യുന്നതു വഴി ഒരു വർഷക്കാലത്തേക്ക് നമ്മുടെ ജീവിതത്തിൽ നിന്ന് സകല ക്ലേശങ്ങളും ദുരിതങ്ങളും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ദുഃഖങ്ങളും ദൂരെ എറിയപ്പെടുകയും അതിനുപകരം സന്തോഷവും സമാധാനവും അഭിവൃദ്ധിയും ജീവിതത്തിലേക്ക് കടന്നു വരികയും ചെയ്യുന്നതാണ്. കൂടാതെ ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണു ഭഗവാന്റെയും അനുഗ്രഹം ഉണ്ടാകുന്നതിനാൽ തന്നെ ജീവിതം രക്ഷ പ്രാപിക്കുകയും ചെയ്യുന്നതാണ്.
അതിനായി ധനുമാസത്തിലെ വെള്ളിയാഴ്ച നാം നിലവിളക്ക് തെളിയിക്കുമ്പോൾ ഒരു ഏലക്കായ കൂടി ആവിളക്കിലെ എണ്ണയിൽ ഇട്ട് കൊടുക്കേണ്ടതാണ്. ഇങ്ങനെ ഒരു ദിവസം മുഴുവൻ വിളക്ക് തെളിയിച്ചതിനുശേഷം ഈ ഏലക്കായ ഏതെങ്കിലും ഒരു മരച്ചു വീട്ടിലേക്ക് കൊടുക്കാവുന്നതാണ്. അഷ്ട ഐശ്വര്യമാണ് ഇതുവഴി കടന്നു വരുന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.