അഷ്ടമി രോഹിണി ദിവസങ്ങളിൽ ഈ 12 നാളുകാരുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുന്നു.

നിങ്ങൾ ഈ ഐതിഹ്യം ഇഷ്ടപ്പെടുന്ന ഒരാളാണെങ്കിൽ ദ്വാപര യുഗത്തിന്റെ അവസാനവും കലിയുഗത്തിന്റെ തുടക്കത്തിലുമാണ് ശ്രീകൃഷ്ണ ഭഗവാൻ ഭൂമിയിൽ അവതരിച്ചത് എന്നാണ് ഐതിഹ്യം പറയുന്നത്. നിത്യ ജീവിതത്തിൽ വരുന്ന എത്ര വലിയ സങ്കടങ്ങളും പരാജയങ്ങളും അത് അത്ഭുതമാം വിധം മാറിക്കിട്ടുവാൻ ആയിട്ട് നമ്മൾ ഭഗവാനെ ശരണം പ്രാപിക്കുവാൻ ആയിട്ട് ഉള്ള ഒരു അപൂർവ്വം ആയിട്ടുള്ള ഒരു അവസരം കൂടിയാണ് വരുന്ന ശ്രീകൃഷ്ണ ജയന്തി എന്നുള്ളതാണ്.

   

പലർക്കും എപ്പോഴും മാറിപ്പോകുന്ന ഒരു കാര്യം ഇതാണ് ഭഗവാന്റെ ജനനം ഈ പറഞ്ഞ ജന്മാഷ്ടമി ദിവസത്തിൽ അത് എപ്പോഴാണെന്ന് ഉള്ളത് പലർക്കും നിശ്ചയമില്ലാത്ത കാര്യമാണ്. അർദ്ധരാത്രിയാണ് ഭഗവാന്റെ ജനനസമയം ആയിട്ട് നമുക്ക് കണക്കാക്കേണ്ടത്.അതുകൊണ്ടുതന്നെ അന്നേദിവസം പകൽ മുഴുവനും ഉപവിച്ചു അർദ്ധരാത്രിയിൽ ആരതി ഉഴിഞ്ഞ് ശ്രീകൃഷ്ണന്റെ ജനനം ആഘോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

അതായത് നിങ്ങളുടെ വീട്ടിൽ ഒരു ശ്രീകൃഷ്ണ പ്രതിമ ഉണ്ടെങ്കിൽ അല്ലെങ്കിൽ ഒരു ഫോട്ടോ ഉണ്ടെങ്കിൽ നല്ല ഭക്തിയോടുകൂടി ഭഗവാന്റെ ചെറിയ പ്രതിമ അത് നിങ്ങൾ ഊഞ്ഞാലാട്ടുകയും ഒപ്പം നേദ്യമായിട്ട് ഭഗവാന്റെ ധാരാളം മധുരപലഹാരങ്ങൾ സമർപ്പിക്കുകയും.ചെയ്യേണ്ടതാണ്.അർദ്ധരാത്രിക്ക് ശേഷം നമ്മൾ ഭഗവാന് നേദിച്ച ഈ മധുര പലഹാരങ്ങൾ എല്ലാം തന്നെ പകൽസമയം നമ്മൾ പങ്കുവെച്ച് കഴിക്കേണ്ടതാണ്.

ദിവസങ്ങളെ അപേക്ഷിച്ച് ശ്രീകൃഷ്ണന്റെ വളരെയധികം അനുഗ്രഹങ്ങളും എല്ലാം തന്നെ ഈ ശ്രീകൃഷ്ണ ജയന്തി ദിവസത്തിൽ നമുക്ക് ലഭിക്കുവാൻ ആയിട്ടുള്ള സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെയാണ് നമ്മൾ ശ്രീകൃഷ്ണജയന്തി വളരെ പ്രാധാന്യത്തോടെ കൂടി കാണണം എന്ന് തന്നെ പറയുന്നത്.കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.