നമ്മുടെ വീടുകളിലെ പഴയ ടീച്ചർ കളയേണ്ട ആവശ്യമില്ല നമുക്ക് ഉപയോഗിച്ച് കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കും. ആരെയും പ്രതീക്ഷിക്കാത്ത രീതിയിൽ ഒത്തിരി ഉപകാരമുള്ള തന്നെയിരിക്കും പഴയ ടീഷർട്ട് നമുക്ക് എങ്ങനെ നല്ല രീതിയിൽ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ആദ്യം തന്നെ നിവർത്തി സ്ലീവിന്റെ ഭാഗം കട്ട് ചെയ്ത് മാറ്റുക അതുപോലെ തന്നെ കോളർ വരുന്ന ഭാഗവും കട്ട് ചെയ്തു നീക്കം ചെയ്തതിനുശേഷം.
അത് ഒന്ന് ശരിയായ രീതിയിൽ മടക്കി കൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം നമുക്ക് ഇതിന്റെ നടുഭാഗത്ത് കട്ട് ചെയ്ത് നീക്കം ചെയ്യുകയാണ് ചെയ്യേണ്ടത്. അപ്പോൾ നീളവും വീതിയും കറക്റ്റ് ആയി ലഭിക്കുന്നതായിരിക്കും പിന്നീട് നമുക്ക് രണ്ടാക്കിയും നടുഭാഗം കട്ട് ചെയ്തു നീക്കം ചെയ്യാവുന്നതാണ്. ടീഷർട്ട് ഉള്ള രണ്ട് പീസുകളായി നമുക്ക് ലഭിക്കുന്നതായിരിക്കും. അതിനുശേഷം രണ്ടുഭാഗം ഒരേ ലെവലിൽ വച്ചതിനുശേഷം നമുക്ക് .
ഇത് ഒരു ഇഞ്ച് ഗ്യാപ്പ് വിട്ടതിനുശേഷം മുഴുവനായി ഒന്ന് കട്ട് ചെയ്ത് എടുക്കുക നൂല് പോലെ കട്ട് ചെയ്യുന്ന രീതിയില് എടുക്കുക. അതിനുശേഷം നമുക്ക് എടുക്കാവുന്നതാണ് നമ്മുടെ വീടുകളിൽ ഉള്ള ഏതെങ്കിലും നല്ല ഒരു സ്റ്റിക്ക് എടുത്തതിനുശേഷം നമുക്ക് ഇത് അതിൽ ചുറ്റി കൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം സ്റ്റിക്കിന് മുകളിലേക്ക് ഇത് ചുറ്റി കൊടുക്കുകയാണ് ചെയ്യേണ്ടത് നമുക്ക് വളരെ.
എളുപ്പത്തിൽ തന്നെ ഇങ്ങനെ നല്ലൊരു മാപ്പ് തയ്യാറാക്കി എടുക്കുന്നതിന് സാധിക്കുന്നതായിരിക്കും അതുപോലെതന്നെ പൊടിതട്ടുന്നതിനും ഇത് വളരെയധികം സഹായകരമാണ്. ഒട്ടുംതന്നെ പൈസ ചെലവില്ലാതെ നമുക്ക് വീടുകളിൽ നല്ല രീതിയിൽ തന്നെ മുമ്പ് തയ്യാറാക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നതിന് വളരെയധികം സഹായകരമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.