നമ്മുടെ വീടുകളിൽ പഴയ വസ്ത്രങ്ങൾ ഉണ്ടാകുന്നതായിരിക്കും അതിൽ ഉണ്ടാകുന്നത് എന്ന് തന്നെയായിരിക്കും ടീഷർട്ട് വളരെ എളുപ്പത്തിൽ തന്നെ ടീഷർട്ട് നമുക്ക് പഴയ ടീഷർട്ട് കൂടുതൽ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും പഴയ വസ്ത്രങ്ങൾ ഒരിക്കലും ഉപേക്ഷിക്കുകയോ ചെയ്യാതെ ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കിയാണെങ്കിൽ നമുക്ക് വീണ്ടും പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.
എങ്ങനെയാണ് നമുക്ക് വളരെ എളുപ്പത്തിൽ പഴയ ടീഷർട്ട് നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനായിട്ട് നമുക്ക് ഒരു ടീഷർട്ട് എടുത്തതിനുശേഷം ഒപ്പത്തിൽ വച്ചതിനുശേഷം അതിന്റെ നെറ്റ് പോർഷൻ കട്ട് ചെയ്ത് മാറ്റാൻ ഒരു റെക്ടായിപ്പിലെ നല്ല രീതിയിൽ കട്ട് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത് കൂടുതലായി വരുന്ന ഭാഗങ്ങൾ നമുക്ക് കട്ട് ചെയ്ത് മാറ്റിയെടുക്കാവുന്നതാണ് .
അതിനുശേഷം മുറിച്ചെടുക്കുകയാണ് ചെയ്യേണ്ടത് അതിനുശേഷം ഓരോ ഭാഗവും ചെറിയ പോലെ ചെറിയ രീതിയിൽ കട്ട് ചെയ്ത് അവസാനം വരെ കട്ട് ചെയ്യാതെ ഒരു ഇഞ്ച് ഇട്ടതിനുശേഷം നല്ല രീതിയിൽ ചെറിയ രീതിയിൽ നീളത്തിൽ കട്ട് ചെയ്ത് എടുക്കുക.രണ്ട് പീസും ഇതുപോലെ നല്ല രീതിയിൽ കട്ട് ചെയ്ത് എടുക്കുക.ഇനി രണ്ടും നീളത്തിൽ കട്ട് ചെയ്ത് നമുക്ക് ഇതൊരു ഒറ്റ സീറ്റ് ആക്കി മാറ്റാം അതിനുശേഷം .
നമ്മുടെ വീട്ടിലുള്ള ഒരു പഴയ മൂപ്പിന്റെ സ്റ്റിക്കാണ് എടുക്കേണ്ടത് നമുക്ക് കടകളിൽനിന്ന് വാങ്ങുന്ന തുടയ്ക്കുന്ന കൂലി നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ നല്ല രീതിയിൽ തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ് നമുക്ക് വീട്ടിലെ പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് നല്ല രീതിയില് തയ്യാറാക്കി ഉപയോഗപ്പെടുത്തുന്നതിന് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.