നമ്മുടെ വീടുകളിൽ പഴയ ബില്ലും കവറുകൾ ഉണ്ടാകുന്നതായിരിക്കും നമ്മൾ കത്തിക്കുകയോ അല്ലെങ്കിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് എന്ന് ഇത്തരത്തിലുള്ള കവറുകൾ ഉപയോഗിച്ച് നമുക്ക് ഞെട്ടിക്കും കാര്യങ്ങൾ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും .കവറുകൾ ഉപയോഗിച്ച് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് വളരെയധികം നല്ലതാണ് നമുക്ക് ഒത്തിരി കാര്യങ്ങൾ നല്ല രീതിയിൽ തന്നെ ഓർഗനൈസ് ചെയ്തു വയ്ക്കുന്നതിനെ സഹായിക്കും വീട്ടിലുള്ള വിലകൂടിയ.
പട്ടുസാരികൾ അല്ലെങ്കിൽ പാർട്ടിവെയറുകൾഡ്രസ്സുകൾ എന്നിവയെല്ലാംഎത്രതന്നെ സൂക്ഷിച്ചുവെച്ച് കഴിഞ്ഞാലും കുറച്ചു കാലം കഴിയുമ്പോൾ അതിനെ നിറംമങ്ങുന്നതും അതുപോലെതന്നെ കേടുവരുന്നത് ഒരു സാധ്യതയുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ ഇത് കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് നമുക്ക് നമ്മുടെ വീട്ടിലുള്ള ഒരു പഴയ കവറിൽ നമുക്ക് ഈ സാരി എടുത്തുവയ്ക്കുന്നതിന് സാധിക്കുന്നതായിരിക്കും.
ഇങ്ങനെ എടുത്തു വയ്ക്കുമ്പോൾ ഒരു ടിഷ്യു പേപ്പറിൽ അല്പം പൗഡർ കൂടി ചേർത്ത് വയ്ക്കുകയാണെങ്കിൽ നല്ലൊരു മണവും അതുപോലെ തന്നെ കേടുകൂടാതെ ദീർഘനാൾ ഇരിക്കുന്നത് സഹായിക്കും. ഇങ്ങനെ പില്ലോ കവറിൽ ആക്കി വയ്ക്കുകയാണെങ്കിൽ എത്ര കാലം കഴിഞ്ഞാലും നമുക്ക് പുത്തൻ പുതിയത് പോലെ സാരി ലഭിക്കുന്നതായിരിക്കും. മറ്റൊരു ടിപ്സ് എന്ന് പറയുന്നത് നമ്മുടെ ബെഡ്ഷീറ്റ് ഒതുക്കി വയ്ക്കുന്ന സമയത്ത് ബെഡ്ഷീറ്റും.
പില്ലോ കവറും വേറെ മാറി പോകുന്നതിനുള്ള സാധ്യതയുണ്ട് ഈയൊരു കാര്യം ഒഴിവാക്കുന്നതിന് വേണ്ടിയിട്ട് നമുക്ക് ഒരു പില്ലോ കവറും ബെഡ്ഷീറ്റ് ഉള്ളിലും അടക്കുകയും മറ്റൊരു പിലോ കവറിലേക്ക് ബെഡ്ഷീറ്റ് ഇറക്കി വച്ച് കൊടുത്ത് നല്ലതുപോലെ വെക്കുകയും എടുത്തു വയ്ക്കുമ്പോൾ വളരെയധികം വൃത്തിയാക്കുന്നതായിരിക്കും അതുപോലെ നമുക്ക് വേഗത്തിൽ തന്നെ എടുക്കുന്നതിനും സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.