നമ്മുടെ വീട്ടിലെ പഴയ വസ്ത്ര അതായത് പെട്ടെന്ന് തന്നെ നമ്മുടെ കുഞ്ഞുങ്ങളുടെ വസ്ത്രങ്ങൾ ഇറക്കം കുറഞ്ഞു പോകുന്നതിനുള്ള സാധ്യതയുണ്ട് ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും അത് ഉപേക്ഷിക്കുകയാണ് ചെയ്യുന്നത് എന്നാൽ ഇത് വീണ്ടും നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ കിഡ്സിനെ കുറിച്ചാണ് പറയുന്നത്. ഇന്ന് നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പാന്റ് പെട്ടെന്നായിരിക്കും.
ചിലപ്പോൾ ബട്ടൺ നഷ്ടപ്പെട്ട കാര്യം നമ്മൾ മനസ്സിലാക്കുക എവിടെയെങ്കിലും പോകാൻ നിൽക്കുന്ന സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബട്ടൺ പോലെ ഉപയോഗപ്പെടുത്താൻ സാധിക്കുന്ന കിടിലൻ ടിപ്സിനെക്കുറിച്ചാണ് പറയുന്നത് ഇതിനെ ചെറിയ ഒരു രൂപയുടെ കോയിൻ ആണ് ആവശ്യമായിട്ടുള്ളത് അതുപോലെ തുണിയുടെ ചെറിയൊരു പീസും ആവശ്യമായിട്ടുണ്ട്.
കനം കുറഞ്ഞ കട്ടിയുള്ള ക്ലോത്ത് എടുക്കേണ്ട. ഈ ക്ലോത്തും ഒരു രൂപയുടെ ഉപയോഗിച്ചു വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനു സാധിക്കും ഈ ഒരു രൂപയുടെ കോയിൻ വെച്ചതിനു ശേഷം ഒന്ന് തിരിച്ചെടുക്കുക നല്ല രീതിയിൽ തന്നെ റൗണ്ട് ഷേപ്പിൽ ലഭിക്കുന്നതായിരിക്കും. തുണിയിൽ കറക്റ്റ് ആയി ഇരിക്കുന്നതായിരിക്കും അതിനുശേഷം ചെയ്യേണ്ടത്.
കോയിൻ പുറത്ത് വരാത്ത രീതിയിൽ ചൊല്ലി കൊടുക്കുകയാണ് ചെയ്യേണ്ടത്. അതിനുശേഷം നമുക്ക് ഇത് പാഞ്ഞു കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. 5 മിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഏത് ബട്ടനും ഇങ്ങനെ ചെയ്തു എടുക്കുന്നതിന് സാധിക്കുന്നതാണ്.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക .