പല തരത്തിലുള്ള ക്രാഫ്റ്റ് വർക്കുകളും ഏറെ ഇഷ്ടപ്പെടുന്നവരാണ് നാം ഓരോരുത്തരും. നമ്മുടെ വീട്ടിൽ നിന്ന് ഒഴിവാക്കി കളയുന്ന വേസ്റ്റ് പ്രൊഡക്ടിൽ നിന്ന് ധാരാളം ക്രാഫ്റ്റ് ഐഡിയസ് നാം ചെയ്തെടുക്കാറുണ്ട്. അത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലുള്ള വേസ്റ്റ് പ്രോഡക്റ്റൽ നിന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് ഐഡിയ ആണ് ഇതിൽ കാണുന്നത്.
ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള ഒരു സിമ്പിൾ ആയിട്ടുള്ള ക്രാഫ്റ്റ് ഐഡിയ ആണ് ഇത്. ഇതിനായി ഒരു ബ്ലാക്ക് കട്ടിയുള്ള പേപ്പർ ആണ് ഏറ്റവും ആദ്യം വേണ്ടത്. അതുപോലെ തന്നെ നമ്മുടെ വീടുകളിൽ നാം വേസ്റ്റ് ആയി കളയുന്ന തുണി കഷണങ്ങളും ഇതിനായി വേണം. അതിനാൽ തന്നെ ഇത്തരത്തിലുള്ള അല്പം പൊന്തി നിൽക്കുന്ന നെറ്റിന്റെ ടൈപ്പ് ഉള്ള തുണികൾ ഒന്നും നാം ഇനി കളയരുത്.
വളരെ എളുപ്പത്തിൽ തന്നെ ഇത് ഉപയോഗിച്ച് നമുക്ക് ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള ക്രാഫ്റ്റ് വർക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനായി ഒരു കറുത്ത കട്ടിയുള്ള പേപ്പറിൽ ഒരു പെൺകുട്ടിയുടെ ചിത്രം ട്രേസ് ചെയ്തതിനുശേഷം കത്രിക കൊണ്ട് കട്ട് ചെയ്ത് എടുക്കേണ്ടതാണ്.
അതോടൊപ്പം തന്നെ ഒരു പൂമ്പാറ്റയെയും അതിൽ ട്രേസ് ചെയ്ത് കട്ട് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് കേക്കിന്റെ പഴയ ചട്ട കയ്യിലിരിക്കുന്നുണ്ടെങ്കിൽ അതിലേക്ക് ഈ പെൺകുട്ടിയുടെ ചിത്രം പശ വച്ച് ഒട്ടിച്ചു കൊടുക്കേണ്ടതാണ്. പിന്നീട് നമ്മുടെ വീട്ടിലെ വേസ്റ്റ് മെറ്റീരിയൽ ഉപയോഗിച്ചുകൊണ്ട് നമുക്ക് ആ പെൺകുട്ടിക്ക് ഒരു ഫ്രോക്ക് ഉണ്ടാക്കാവുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.