എത്ര അഴുക്ക് പിടിച്ചത് ആയ ബാത്റൂമും ക്ലോസറ്റും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഒട്ടുമിക്ക ആളുകൾക്കും ബാത്റൂം ക്ലീൻ ചെയ്യുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ് ബാത്റൂം വൃത്തിയാക്കുക എന്നത് പലപ്പോഴും ആർക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരിക്കും. അതിനു പ്രധാനപ്പെട്ട കാരണം എത്ര വൃത്തിയാക്കിയാലും ശരിയായ രീതിയിൽ വൃത്തിയായി ലഭിക്കുന്നില്ല.
എന്നത് തന്നെയിരിക്കും ഇത്തരം സന്ദർഭങ്ങളിൽ ഒരു കാര്യം ചെയ്തു നോക്കി നമുക്ക് വളരെ നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. ബാത്റൂമിൽ ആയി നമുക്ക് ഒരു സൊല്യൂഷൻ തയ്യാറാക്കി എടുക്കാൻ എന്താണ് ഈ സൊല്യൂഷൻ ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു റിസൾട്ട് നമുക്ക് ലഭിക്കുന്നതായിരിക്കും ഇന്ന് വിപണിയിൽ ഒത്തിരി ഉത്പന്നങ്ങൾ ലഭ്യമാണ് എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ അമിതമായി ഉപയോഗിക്കുന്നത്.
പലപ്പോഴും നമ്മുടെ ടൈലുകളുടെ നിറംമങ്ങുന്നതിനും അതുപോലെതന്നെ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളിലൂടെ ബാത്റൂം ക്ലീൻ ചെയ്യുന്നതായിരിക്കും കൂടുതൽ നല്ലത് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി ബാത്റൂം നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ബാത്റൂം മാത്രമല്ല ഇത് നമുക്ക് വാഷ്ബേഴ്സിനും മറ്റും ക്ലീൻ ചെയ്യുന്നതിന് ഉപയോഗപ്പെടുത്തുന്നതിന് സാധിക്കുന്നതായിരിക്കും.
ഇതിനായിട്ട് ആദ്യം തന്നെ നമ്മുടെയും വിം സോപ്പ് ആണ് എടുക്കുന്നത് അതായത് പാത്രം കഴുകുന്ന സോപ്പ് എടുക്കുക.ഇനി ഇതിലേക്ക് അല്പം വിനാഗിരിയാണ് ചേർത്തു കൊടുക്കേണ്ടത്.ഇനി ഇതിലേക്ക് ആവശ്യമുള്ളത് ഫ്ലോർ ക്ലീൻ ചെയ്യുന്നത് ഏതെങ്കിലും ലിക്വിഡ് ആണ് ഉള്ളതെങ്കിൽ അത് എടുക്കുക ഇല്ലെങ്കിൽ ഏതെങ്കിലും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.