നിങ്ങളുടെ കാൽപാദങ്ങളിലെ വിരലുകളുടെ ഘടന പറയും നിങ്ങളുടെ ജീവിതം…

ജ്യോതിഷ ശാസ്ത്രപ്രകാരവും ഒരു വ്യക്തിയുടെ കാൽപാദത്തിന്റെ ഘടന ആ വ്യക്തിയുടെ ജീവിതത്തെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നുള്ളത് കൃത്യമായിട്ട് പറയാൻ സാധിക്കുന്നതാണ്. അതായത് ഒരു വ്യക്തിയുടെ കാൽപാദത്തിൽ പ്രധാനമായും നാല് തരത്തിലുള്ള ഘടനകളാണ് നമുക്ക് കാണാൻ സാധിക്കുന്നത് ഈ നാല് ഘടനകൾക്കും ആ വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുമായിട്ട് ബന്ധപ്പെട്ട ആ വ്യക്തിയുടെ ജീവിതത്തിലെ.

   

സ്വഭാവ സവിശേഷതകളും ആയിട്ട് ബന്ധപ്പെട്ട് ആ വ്യക്തിയുടെ ജീവിതത്തിൽ അദ്ദേഹം എടുക്കുന്ന തീരുമാനങ്ങളും പ്രവർത്തികളും ഒക്കെ ആയിട്ട് ബന്ധമുണ്ട് എന്നുള്ളതാണ് പറയുന്നത്. ചുരുക്കി പറഞ്ഞാൽ ഒരു വ്യക്തിയുടെ കാൽപാദം കണ്ടാലറിയാം ആ വ്യക്തി രക്ഷപ്പെടുമോ നശിക്കുമോ ആ വ്യക്തിയുടെ ജീവിതത്തിൽ എങ്ങനെയായിരിക്കും പെരുമാറ്റം ജീവിതം വഴികൾ എങ്ങനെയായിരിക്കും ഇതൊക്കെ നമുക്ക് മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുമെന്ന് സാരം.

നാല് വ്യത്യസ്ത തരങ്ങളിൽ ഉള്ള കാൽപാദങ്ങൾ നൽകിയിട്ടുണ്ട് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഈ നാല് തരത്തിലുള്ള കാൽപ്പാദങ്ങൾ ആണ് ഒരു വ്യക്തിയിൽ നമുക്ക് കാണാൻ സാധിക്കുന്നത് ഈ കാൽപാദങ്ങൾ നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും നിങ്ങളുടെ കാൽപാദം എങ്ങനെയാണ് എന്നുള്ളത്. ഒന്നാമത്തെ കാൽപാദം ഇതിൽ കാണിച്ചിരിക്കുന്നത് എന്ന് പറയുന്നത് ആദ്യത്തെ മൂന്ന്.

വിരൽ ഒരേ നേർ രേഖയിൽ വരുന്ന അല്ലെങ്കിൽ ആദ്യത്തെ രണ്ട് വിരൽ ഒരേ നേർരേഖയിൽ വന്നു ബാക്കി വിരലുകൾ താഴ്ന്നു വരുന്ന ഒരു തരം ഒരു പാത ഘടനയാണ് ഇത്തരത്തിലുള്ള ഘടനയാണ് ഒന്നാമത്തേത് ഒന്നുകിൽ ആദ്യത്തെ രണ്ട് തള്ളവിരലിലും അതിനോട് ചേർന്നുള്ള വിരലും അല്ലെങ്കിൽ മൂന്നാമത്തെ വിരൽ ഈ മൂന്ന് വിരലുകളും ഒരേ രേഖയിൽ വരിക. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..