പാറ്റ മൂട്ട എന്നിവയുടെ ശല്യം എളുപ്പത്തിൽ പരിഹരിക്കാം..

നമ്മുടെ വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ പാറ്റ ശല്യം എന്നത് അതുപോലെ തന്നെ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്ക് പാറ്റയും മുട്ടയുടെയും ശല്യം വളരെയധികം കാണപ്പെടുന്നു ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമാകുന്ന ഒരു കിടിലൻ മാർഗം ഉപയോഗിക്കാവുന്നതാണ്.

   

ഇതിനായിട്ട് ആദ്യം തന്നെ എടുക്കേണ്ടത് ബേക്കിംഗ് സോഡയാണ് നമ്മുടെ വീടുകളിൽ ഇന്ന് മിക്ക വീടുകളിലും ബേക്കിംഗ് സോഡ ലഭ്യമാകുന്നതാണ് നമ്മുടെ ആഹാരപദാർത്ഥങ്ങൾ പാചകം ചെയ്യുന്നതിന് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതാണ്. ഇതിനായിട്ട് അര ടേബിൾ ടീസ്പൂൺ ബേക്കിംഗ് സോഡയാണ് എടുക്കേണ്ടത് കൂടുതൽ പാറ്റകൾ ഉണ്ടെങ്കിൽ അതിനനുസരിച്ച് നമുക്ക് അളവ് കൂടുതൽ എടുക്കാവുന്നതാണ്.

ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് അല്പം പിടിച്ചെടുത്ത പഞ്ചസാരയാണ് പഞ്ചസാര പൊടിച്ചെടുത്തത് കൂടി ബേക്കിംഗ് സോഡ നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അര ടീസ്പൂൺ ബേക്കിംഗ് സോഡ എടുക്കുന്നുണ്ടെങ്കിൽ കാൽ ടീസ്പൂൺ പഞ്ചസാര പൊടിച്ചത് എന്ന് അളവിലാണ് ഇത് തയ്യാറാക്കി എടുക്കേണ്ടത്.ബേക്കിംഗ് സോഡയുടെ അളവിനേക്കാൾ കൂടുതൽ പഞ്ചസാര എടുക്കാൻ.

ഒരിക്കലും പാടില്ല.ഇതിനുശേഷം ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുകയാണ് ചെയ്യേണ്ടത്. ഇനി നമുക്ക് പാത്രിയും മുട്ടയും വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ നമുക്ക് ഇത് അല്പം വിതറി കൊടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇവയുടെ ശല്യം പൂർണമായും നീക്കം ചെയ്യുന്നതിനെ സാധിക്കുന്നത് ആയിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.