നിങ്ങളുടെ ഇഷ്ട വ്യക്തിയുടെ മനസ്സിലെ ഇപ്പോൾ നിങ്ങളെ കുറിച്ചുള്ള ചിന്തകൾ എന്താണ് എന്നതിനെക്കുറിച്ച് നമുക്ക് നല്ല രീതിയിൽ തന്നെ മനസ്സിലാക്കാം.അതായത് അവർ നിങ്ങളെക്കുറിച്ച് ഇപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് മനസ്സിലാക്കാം. ഇവിടെ രണ്ടു നിറങ്ങളിലുള്ള റോസാപ്പൂക്കളുടെ ചിത്രങ്ങളാണ് നൽകിയിരിക്കുന്നത് നിങ്ങൾ നിങ്ങളുടെ മനസ്സിൽ വിചാരിക്കുക അതിനുശേഷം ഇതിൽനിന്ന് ഒരു പൂവ് പ്രാർത്ഥിച്ചതിനു ശേഷം തെരഞ്ഞെടുക്കുക ഇനി നമുക്ക് .
എന്താണ് റീഡിങ് എന്നതിനെക്കുറിച്ച് മനസ്സിലാക്കാൻ ഇതിൽ ആദ്യത്തെ ചിത്രമായ ചുവന്ന പൂവ് തിരഞ്ഞെടുത്തവരെ കുറിച്ചാണ് പറയുന്നത്. നിങ്ങളുടെ കുറിച്ച് ഇപ്പോൾ എന്താണ് ചിന്തിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം അതായത് ഈ ഒരു വ്യക്തി എന്ന് പറയുന്നത് നിങ്ങളുടെ ബന്ധം തുടങ്ങുന്ന സമയത്ത് എന്ത് പറഞ്ഞിട്ടായാലും എന്ത് കളി കളിച്ചിട്ട് നിങ്ങളുടെ സ്നേഹം എങ്ങനെയെങ്കിലും നേടിയെടുക്കണം എന്ന് ചിന്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. അതായത് നിങ്ങളുടെ .
ബന്ധത്തിന്റെ തുടക്ക സമയത്ത് നിങ്ങളുടെ സ്നേഹം നേടിയെടുക്കുന്നതിന് വേണ്ടി എന്തെങ്കിലും തരത്തിലുള്ള കള്ളങ്ങൾ നിങ്ങളുടെ ഈ വ്യക്തി പറഞ്ഞിരിക്കാം നിങ്ങളും ആ വ്യക്തിയും തമ്മിൽ ഇപ്പോൾ റിലേഷൻഷിപ്പിൽ ആയിരിക്കാം അല്ലെങ്കിൽ വേറെ എന്തെങ്കിലും ആയിരിക്കും. അതെന്തു തന്നെയായാലും നിങ്ങൾ ആഗ്രഹിച്ചിരുന്ന രീതിയിൽ അയാൾക്ക് നിങ്ങളെ സ്നേഹിക്കാൻ സാധിച്ചിരുന്നില്ല എന്ന് തോന്നൽ ആ വ്യക്തിയുടെ മനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
അതുപോലെ തന്നെ പല നിങ്ങളോട് പറഞ്ഞിട്ടുള്ള പല കള്ളങ്ങളെ വ്യക്തി ഇപ്പോൾ വളരെയധികം പശ്ചാത്തപിക്കുന്നുണ്ട്. എന്നാൽ നിങ്ങളോടുള്ള ബന്ധം ഒരിക്കലും അവസാനിക്കുകയില്ല എന്ന് ഉറച്ചുതന്നെ വിശ്വസിക്കുന്നുണ്ട്. നിലവിലെ ഇപ്പോഴും നിങ്ങൾ ഏത് സാഹചര്യത്തിൽ ആണെങ്കിലും ഈ ബന്ധം ഒരിക്കലും അവസാനിക്കില്ല ആ വ്യക്തി നിങ്ങൾ അവരോടൊപ്പം ഉണ്ടാകും എന്ന് വിശ്വസിക്കുന്നുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.