മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കാൻ കിടിലൻ വഴി..

നമ്മുടെ വർഷങ്ങളോളം ഉപയോഗിക്കുന്ന ഒന്നാണ് ചില സന്ദർഭങ്ങളിൽ നമുക്ക് ഭക്ഷണപദാർത്ഥങ്ങൾ ശരിയായ രീതിയിൽ അരയുന്നില്ല എന്നൊരു സംശയം ഉണ്ടാവും ഇതിന് പ്രധാനപ്പെട്ട കാരണം നമ്മുടെ മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച നഷ്ടപ്പെടുന്ന ഒരു അവസ്ഥയാണ് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് ഈ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ തന്നെ പരിഹരിക്കാൻ സാധിക്കും ഒട്ടുമിക്ക ആളുകളും ഈ ഒരു പ്രശ്നം.

   

പരിഹരിക്കുന്നതിന് വേണ്ടി ഷോപ്പുകളിലും മറ്റും നൽകുന്നവരായിരിക്കും എന്നാൽ വീട്ടിൽ വച്ച് തന്നെ നമുക്ക് ഈ ഒരു പ്രശ്നത്തിന് വളരെ എളുപ്പത്തിൽ പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ്. മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് നമുക്ക് വീട്ടിൽ തന്നെ കാര്യം ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും ഇതിനായി ആദ്യത്തെ മാർഗ്ഗം എന്ന് പറയുന്നത് രണ്ടുമൂന്നു കാര്യങ്ങൾ നമുക്ക്.

ഇതിനെ മാർഗവും സ്വീകരിക്കാവുന്നതാണ് ആദ്യത്തെ കാര്യം എന്ന് പറയുന്നത് അലുമിനിയം ബോൾസ് ചെറുതായി കട്ട് ചെയ്ത് ചെറിയ ബോൾസുകൾ ആക്കി നമുക്ക് മിക്സിയിലെ ജാറിൽ ഇട്ടുകൊടുത്ത് ഒന്ന് കറക്കി എടുക്കുകയാണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്യുന്നത് വളരെ വേഗത്തിൽ തന്നെ മിക്സിയുടെ ജാറിന്റെ മുറിച്ച വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും റോയൽ ഇല്ലാത്തവർക്ക് നമ്മുടെ വീട്ടിലെ .

പരിപ്പ്കുറച്ച് എടുത്ത് അതായത് ഒരു പിടി പരിപ്പെടുത്ത് മിക്സിയുടെ ജാറിൽ ഇട്ട് ഒന്ന് പൊടിച്ചെടുക്കുക യാണെങ്കിലും ഇത്തരത്തിൽ വളരെ വേഗത്തിൽ തന്നെ മിക്സിയുടെ ജാറിന്റെ മൂർച്ച വർദ്ധിപ്പിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഉത്തരം മാർഗങ്ങൾ ഉപയോഗിച്ച് നമുക്ക് മിക്സി- ക്കോകൂടുതൽകാലം നല്ല രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന്സാധിക്കുന്നതാണ്തുടർന്ന്അറിയുന്നതിന് വേണ്ടിയും മുഴുവനായി കാണുക.