ഒട്ടനവധി അനുഗ്രഹങ്ങൾ നമുക്ക് ചൊരിയുന്ന നമ്മുടെ ഓരോരുത്തരുടെയും ഇഷ്ട ദൈവമാണ് പരമശിവൻ. ശിവഭഗവാനെ ഭോലെനാഥ് എന്നും ശിവശങ്കരൻ എന്നും വിളിക്കുന്നു. നമ്മുടെ ഈ ജഗത്തിന്റെ നാഥനാണ് ശിവഭഗവാൻ. ഓരോരുത്തർക്കും അച്ഛനെ തുല്യമാണ് ശിവഭഗവാൻ. അതിനാൽ തന്നെ തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ സന്തുഷ്ടരാവുകയും അവരുടെ ചീത്ത സ്വഭാവങ്ങളിൽ പെട്ടെന്നുതന്നെ കോപിഷ്ഠൻ ആവുകയും ചെയ്യുന്നതാണ്.
ക്ഷിപ്ര പ്രസാദിയും ക്ഷിപ്രകോപിയും ആണ് ശിവഭഗവാൻ. ഭഗവാനെ ഏറെ ഇഷ്ടപ്പെട്ട വഴിപാട് എന്ന് പറയുന്നത് അഭിഷേകങ്ങളാണ്. അതിനാൽ തന്നെ ഒരു തുള്ളി ജലം അർപ്പിച്ച് അഭിഷേകം ചെയ്താൽ പോലും ഭഗവാൻ അതിൽ സന്തുഷ്ടനാകുന്നതാണ്. ശിവലിംഗ രൂപമാണ് ഭഗവാന്റെ ഏറ്റവും അധികമായി കാണപ്പെടുന്ന പ്രതിഷ്ഠ. ഭഗവാന്റെ അനുഗ്രഹം നമ്മുടെ ജീവിതത്തിൽ തങ്ങിനിൽക്കുമ്പോൾ നാം ഓരോരുത്തരും ഭഗവാനെ സ്വപ്നം കാണാറുണ്ട്. ഇത്തരത്തിൽ ശിവ ഭഗവാൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ നമ്മുടെ ജീവിതത്തിൽ ഒട്ടനവധി സന്തോഷങ്ങളാണ് ഉണ്ടാകുന്നത്.
അത്തരത്തിൽ ശിവഭഗവാൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നവരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ഏറ്റവും ആദ്യത്തെ ആളുകൾ എന്ന് പറയുന്നത് ശിവ ഭഗവാനെ ഇഷ്ട ദൈവമായി കാണുന്നവരാണ്. നിത്യവും ശിവഭഗവാനെ ആരാധിക്കുകയും ഭഗവാന്റെ മന്ത്രങ്ങൾ ശപിക്കുകയും ചെയ്യുന്നവർ പലതവണ ഇത്തരത്തിൽ ഭഗവാനെ സ്വപ്നത്തിൽ കാണുകയും അവർ ആഗ്രഹിച്ചതെല്ലാം നിറവേറുകയും ചെയ്യുന്നതാണ്.
അതുപോലെ തന്നെ മുൻജന്മങ്ങളിൽ ശിവഭഗവാനെ ആരാധിക്കുന്നവർ ആണെങ്കിൽ അവരും ഈ ജന്മങ്ങളിൽ ശിവ ഭഗവാനെ കാരണമായി സ്വപ്നം കാണുന്നു. കൂടാതെ മുൻജന്മങ്ങളിൽ സുബ്രഹ്മണ്യസ്വാമി ഹനുമാൻ സ്വാമി ശ്രീകൃഷ്ണസ്വാമി ഭദ്രകാളി ദേവി കാലഭൈരവൻ എന്നിവരെ ആരാധിച്ചിട്ടുള്ളവരാണെങ്കിൽ അവരുംഭഗവാനെ സ്വപ്നത്തിൽ കാണുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.