മുഖ ചർമ്മത്തിൽ ഉണ്ടാകുന്ന കറുത്ത പാടുകളും കരിപാളിപ്പും നിങ്ങൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടോ…😱

ഇത് വളരെയധികം ആളുകളിൽ കണ്ടുവരുന്ന പ്രത്യേകിച്ച് പ്രായക്കാരിലാണ് ഇത് വളരെയധികം സൗന്ദര്യ പ്രശ്നം സൃഷ്ടിക്കുന്നത്. അതായത് ചർമ്മത്തിൽ പ്രായം കൂടുന്ന സമയത്ത് ആളുകളുടെ മുഖത്തുണ്ടാകുന്ന ആരോഗ്യ പ്രശ്നത്തെ കുറിച്ചാണ് പറയുന്നത് മുഖത്തിന്റെ കവിളുകളിലും മൂക്കിനു ചുറ്റും നെറ്റിയിലുമായി കറുത്ത നിറത്തിൽ പറന്നുവരുന്ന പാടുകളാണ് ഇന്നത്തെ കൗമാരപ്രായക്കാരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്.

   

ഇതിന്റെ പ്രധാനപ്പെട്ട കാരണം അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും അതുപോലെ തന്നെ ശരീരത്തിന്വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതും അതുപോലെ തന്നെഉപയോഗിക്കുന്ന സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതും അതായത് കെമിക്കലുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട് സ്ത്രീകളിൽ ആണെങ്കിൽ ഇവരുടെ സ്റ്റേഷൻ സമയത്തും.

വരുന്ന സമയത്തും മുഖത്ത് കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്നത് സാധ്യത കൂടുതലാണ്. കാരണം ഈസ്ട്രജൻ ഹോർമോൺ ശരീരത്തിൽ കുറയുന്നത് മൂലമാണ് ഇത്തരത്തിൽ കറുത്ത പാടുകൾ ഉണ്ടാകുന്നത് ഗർഭിണികളായ സ്ത്രീകളിലും ഇത്തരത്തിലുള്ള മുഖത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നുണ്ട് ഇത് മെലാലിൻ എന്ന ഹോർമോൺ കൂടുതലായി ഉൽപ്പാദിപ്പിക്കപ്പെടുന്നത് മൂലമാണ് കാരണമായി തീരുന്നത്.

ഹോർമോണുകളുടെ വ്യതിയാനം മൂലവും ഇത്തരത്തിൽ സംഭവിക്കാറുണ്ട് അതായത് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകൾക്കും മുഖത്ത് കറുത്ത പാടുകളും കരിവാളിപ്പും പ്രത്യക്ഷ പാടുന്നതിന് കാരണമാകുന്നുണ്ട് അമിതമായ വിശപ്പുണ്ടെങ്കിലും ശരീരം ക്ഷീണിക്കുന്ന ഒരു അവസ്ഥ ഉണ്ടെങ്കിൽ തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസ്സിലാക്കാം ഉണ്ടാകുന്നതിന് ഒരു പ്രധാനപ്പെട്ട കാരണമാണ് . പരിഹരിക്കുന്നതിന് നമ്മുടെ ഭക്ഷണകാര്യങ്ങളിൽ നല്ല നിയന്ത്രണം കൊണ്ടുവരുന്നത് പോഷക ആഹാരങ്ങളും വിറ്റാമിനുകളും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതെല്ലാം വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.