ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നം തന്നെയാണ് കൊളസ്ട്രോൾ കൂടുക എന്നുള്ളത് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലേക്ക് കൂടുവാനുള്ള കാരണമായിട്ട് ഇന്നത്തെ കാലത്ത് പറയപ്പെടുന്നത് നമ്മുടെ ജീവിതശൈലിയിൽ വരുന്ന മാറ്റങ്ങളും തെറ്റായ രീതിയിലുള്ള ഭക്ഷണക്രമങ്ങളുംഒക്കെ തന്നെയാണ്. പ്രോട്ടീൻ കുറഞ്ഞ ഭക്ഷണങ്ങൾ വേണം നമ്മൾ കൂടുതലായും കൊളസ്ട്രോൾ കുറയുവാൻ ആയിട്ട് കഴിക്കുവാനായിട്ട്.
കൊളസ്ട്രോൾ കുറയുന്നതിന് വേണ്ടി നമ്മൾ എന്തെല്ലാം ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കാത്തത് എന്തെല്ലാം നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കണം എന്നതിനെ കുറിച്ചൊക്കെ ഈ വീഡിയോ പ്രതിപാദിക്കുന്നു. കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് വളരെ ആവശ്യമുള്ള ഒരു കാര്യം തന്നെയാണ് പലതരം പ്രവർത്തനങ്ങളും നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ നടത്തുന്നുണ്ട് അത്തരത്തിലുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ് ബാക്കിവരുന്ന കൊളസ്ട്രോൾ.
അധികമാകുമ്പോഴാണ് നമുക്ക് കൂടുതൽ പ്രശ്നങ്ങളിലേക്ക് വഴി തെളിയിക്കുന്നത്. ചില കോശങ്ങളുടെ വളർച്ചക്കും ചില ഹോർമോണുകളുടെ വളർച്ചക്കും എല്ലാം തന്നെ കൊളസ്ട്രോൾ വളരെ അത്യാവശ്യമാണ്.കൊളസ്ട്രോൾ ഒരു ലെവൽ കഴിഞ്ഞാൽ വളരെ അധികം അപകടകാരിയാണ്.ശരീരത്തിലെ കൊളസ്ട്രോളിന്റെ നോർമൽ ലെവൽ 200 താഴെ നിൽക്കണം ഇതിൽ കൂടി കഴിഞ്ഞാൽ നമ്മളുടെ ശരീരത്തിന് വളരെ ദോഷകരമായി തന്നെ ബാധിക്കുന്നുണ്ട്.
കൊളസ്ട്രോൾ ചെക്ക് ചെയ്യാൻ പോകുമ്പോൾ നമ്മൾ രാത്രി ഭക്ഷണം കഴിച്ചു രാവിലെ വെറും വയറ്റിൽ ചെയ്യുന്നതാണ് വളരെയധികം ഉത്തമം എന്നും അതുപോലെതന്നെ കൊളസ്ട്രോൾ ചെക്ക് ചെയ്യാൻ ആയിട്ട് പോകുന്ന സമയത്ത് നമ്മൾ അധികം പുകവലി അല്ലെങ്കിൽ അത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ ഒഴിവാക്കി വേണം നമ്മൾ കൊളസ്ട്രോൾ ചെക്ക് ചെയ്യാനായിട്ട് പോകുവാനായിട്ട് നമ്മുടെ ശരീരത്തിൽ നിന്ന് മുഴുവനായി കൊളസ്ട്രോൾ പോകുന്ന ഒരു വഴിയാണ് ഈ വീഡിയോയിലൂടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക.